NEWSDESK തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് സിവില്‍…
Category: LOCAL NEWS
ഉള്ളേരിയിൽ തീവെപ്പും കവർച്ചയും ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലക്ക് പുറത്തേക്ക് നാടു കടത്തി
NEWSDESK ഉള്ളേരി: തീവെപ്പും കവർച്ചയും ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയായ യുവാവി നെ കാപ്പ ചുമത്തി നാടുകടത്തി. തെരുവ ത്ത്കടവ് ഒറവിൽ…
കോഴിക്കോട് മെഡിക്കൽ കോളജ് ആ ശുപ്രതിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു
NEWSDESK കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആ ശുപ്രതിയിൽ ജോലി വാഗ്ദാനം ചെയ്ത് പല രിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടി…
ചൂട്ടു കത്തിച്ച് പ്രതിഷേധം ; ചാത്തമംഗലത്ത് റജിസ്ട്രാർ ഓഫീസ് തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിചാണ് ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്
NEWSDESK ചാത്തമംഗലം റജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാത്ത അധികൃതരുടെ നിരുത്തരവാദിത്വപരമായ നടപടിയിൽ പ്രതിഷേധിച്ച് ചാത്തമംഗലം…
വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
NEWSDESK വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട…
ബീച്ച് ആശുപത്രിയിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം;വസ്ത്രം മാറുന്നതിനിടെ ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർ അതിക്രമം നടത്തിഎന്നാണ് കേസ്
NEWSDESK NEWSDESK കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരനെതിരെ കേസ്. താത്കാലിക ജീവനക്കാരനായ…
വളാഞ്ചേരി വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു
NEWSDESK മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു, സഹായി കർണാടക സ്വദേശിയായ യുവാവ് ചികിത്സയിലാണ്.…
ഓമശ്ശേരി അമ്പലക്കണ്ടിയിൽ ഇരു വൃക്കകളും തകരാറിലായ യുവതിയുടെ ചികിത്സ സഹായ വീഡിയോ ദുരുപയോഗം ചെയ്യുന്നതായി പരാതി
NEWSDESK ഓമശ്ശേരി: അമ്പലക്കണ്ടിയിൽ ഇരു വൃക്കകളും തകരാറിലായ നിർധന യുവതിയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനായി സാമ്പത്തിക സഹായം ശേഖരിക്കുന്നതിന് വേണ്ടി ജീവകാരുണ്യ പ്രവർത്തകൻ…
കൂടരഞ്ഞി പഞ്ചായത്തിൽ നിർമിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ കർമ്മം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു
NEWSDESK കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലിയോടനുബന്ധിച്ചു കൂടരഞ്ഞി പഞ്ചായത്തിൽ നിർമിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ കർമ്മം ലിന്റോ ജോസഫ് എം…
അടിവസ്ത്രവും ബനിയനും മാസ്കും ധരിച്ച് നാല് ജില്ലകളിൽ ഉറക്കം കെടുത്തിയ അർധ നഗ്നമോഷ്ടാവ് പിടിയില്‍
NEWSDESK രാത്രികാലങ്ങളില്‍ അര്‍ദ്ധനഗ്നനായി വീടുകളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തളിപറമ്പ് സ്വദേശി ഷാജഹാനെയാണ് കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടിയത്. കോട്ടയം, ആലപ്പുഴ,…