വെടിയുണ്ടകളുമായി യുവാവ് പിടിയിൽ;തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്

newsdesk തിരുവമ്പാടി : തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളുമായി യുവാവ് പോലീസ് പിടിയിൽ .പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ്…

തിരുവമ്പാടി മറിപ്പുഴ–കുണ്ടൻതോട് ചെറുകിട ജലവൈദ്യുത പദ്ധതി; നിർമാണം തുടങ്ങാതെ മൂന്നു വർഷം;പ്രവൃത്തി ഉദ്ഘാടനം നടന്നത് 2021 ഫെബ്രുവരി 13ന്

NEWSDESK തിരുവമ്പാടി∙ കെഎസ്ഇബി മറിപ്പുഴ –കുണ്ടൻതോട് മിനി ജലവൈദ്യുത പദ്ധതി പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് 3 വർഷം ആകുമ്പോഴും നിർമാണം തുടങ്ങാനായില്ല.…

തിരുവമ്പാടിയിൽ കോവിഡ് മരണം;ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

newsdesk തിരുവമ്പാടിയിൽ ഒരാൾ കോവിഡ് മൂലം മരിച്ചു .താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി 75 ആണ് ഇന്ന് പുലർച്ചെ തിരുവമ്പാടി…

തിരുവമ്പാടിയിൽ ഭക്ഷണശാലകളിൽ പരിശോധന ;8 സ്ഥാപനങ്ങൾക്ക് പിഴ ;കൂൾബാറുകൾ, ബേക്കറികൾ, ഹോട്ടലുകൾ , മത്സ്യ മാംസ വിൽപനശാലകൾ മറ്റു ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ആണ് പരിശോധന നടത്തിയത്

newsdesk തിരുവമ്പാടി: ‘ഹെൽത്തി കേരള ‘ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ, പൊന്നാങ്കയം…

ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപ്പാത: നാട്ടുകാരുടെ സംശയം തീർ‌ക്കാൻ‌ തെളിവെടുപ്പ് ആശങ്കകളുമായി ഭൂഉടമകൾ; പരിഗണിക്കുമെന്ന് അധികൃതർ‌

NEWSDESK കോഴിക്കോട് ∙ ആനക്കാംപൊയിൽ മുതൽ – മേപ്പാടി കള്ളാടി മീനാക്ഷിപ്പാലം വരെയുള്ള തുരങ്കത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തോടു ചേർന്ന് ഉപയോഗശൂന്യമായ…

കൂമ്പാറ ആനക്കല്ലുംപാറ വളവിൽ ഇന്നലെ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ തിരുവമ്പാടി പോലീസിനെതിനെ ഗുരുതര ആരോപണവുമായി നാട്ടുകാർ

NEWSDESK കൂമ്പാറ ആനക്കല്ലുംപാറ വളവിൽ ഇന്നലെ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ തിരുവമ്പാടി പോലീസിനെതിനെ ഗുരുതര ആരോപണവുമായി നാട്ടുകാർ…

തിരുവമ്പാടിയിൽ വീടിന്റെ മുറ്റത്ത് നിന്ന് 13 ചാക്ക് പച്ചക്കറി തൈകൾ മോഷ്ടിച്ചു

NEWSDESK തിരുവമ്പാടി: പച്ചക്കറി തൈകൾ ചാക്ക് സഹിതം രാത്രി മോഷ്ടിച്ചതായി പരാതി. അത്തിപ്പാറ കാപ്പിചോട് ബെന്നി വെട്ടികുളങ്ങരയുടെ വീടിന്റെ മുറ്റത്ത് നിന്നാണ്…

അഞ്ചു മിനിറ്റ് കൊണ്ട് അല്‍ഫാം കിട്ടണം’; യുവാക്കള്‍ ഹോട്ടലില്‍ കയറി ജീവനക്കാരെ മര്‍ദിച്ചതായി പരാതി

newsdesk കോഴിക്കോട്: തിരുവമ്പാടിയില്‍ അഞ്ചു മിനിറ്റ് കൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി. തിരുവമ്പാടി…

തിരുവമ്പാടി യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ഗെയ്റ്റ് ഉദ്ഘാടനം ചെയ്തു

WebDesk തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച സ്കൂൾ ഗെയ്റ്റ് , മാർ റെമിജിയോസ്…

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

Webdesk തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 25മത്‌ വാർഷികാഘോഷം 2023 മെയ് 4,5 തീയതികളിൽ നടക്കും. വാർഷികാഘോഷം തിരുവമ്പാടി നിയോജക മണ്ഡലം…

error: Content is protected !!