കൊടിയത്തൂർ ആലുങ്ങലിൽ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

newsdesk കൊടിയത്തൂർ : കഴിഞ്ഞ ദിവസം കൊടിയത്തൂർ ആലുങ്ങലിൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു…

തൻ്റെ ശാരീരിക പരിമിതികളോടൊക്കെ പടവെട്ടിവീൽ ചെയറിൽ മൂകാംബിയിലേക്ക് യാത്ര നടത്തുകയാണ്എടവണ്ണപ്പാറ ഓമനൂർ സ്വദേശി കണ്ണൻ എന്ന ഈ 49 കാരൻ.നേരത്തെ 3 തവണ വീൽചെയറിൽ ശബരിമലക്ക് പോയ കണ്ണൻ ഇത് രണ്ടാം തവണയാണ് മൂകാംബികക്ക് പോവുന്നത്

newsdesk മുക്കം : തൻ്റെ ശാരീരിക പരിമിതികളോടൊക്കെ പടവെട്ടി വീൽ ചെയറിൽ മൂകാംബിയിലേക്ക് യാത്ര നടത്തുകയാണ് എടവണ്ണപ്പാറ ഓമനൂർ സ്വദേശി കണ്ണൻ…

ഗോതമ്പ്റോഡ് അപകടം:പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

newsdesk മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട് കാർ ബസിലടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.…

തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ഈ വർഷത്തെ വൊക്കേഷണൽ എക്സലന്റ് അവാർഡ് വിതരണം ചെയ്തു

newsdesk തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ക്ലബിൽ റോട്ടറി ജില്ലാ ഗവർണറുടെ സന്ദർശനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഇക്കൊല്ലത്തെ വൊക്കേഷണൽ…

അരീക്കോട് ,മകന്റെ കൺമുന്നിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

newsdesk അരീക്കോട് ∙ പോക്സോ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവ് ഭാര്യയെ മകന്റെ മുൻപിലിട്ടു വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ സ്വയം വെട്ടി…

അവധിയെടുത്തതിന് മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദനം; പരാതിയുമായി രക്ഷിതാക്കൾ

newsdesk മലപ്പുറം: അവധിയെടുത്തതിന് സ്‌കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്‌എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ ക്രൂരമായി മർദിച്ചത്. ക്ലാസ് ടീച്ചർ ശിഹാബ്…

വാഹനങ്ങൾ “വഴുതി” അപകടത്തിലാകുന്നത് പതിവ് ;കാരശ്ശേരി മണ്ഡലം കോൺഗ്രസ് സമരത്തിന്

NEWSDESK മുക്കം: സംസ്ഥാന പാതയിലെ അശാസ്ത്രീയ പ്രവൃത്തിക്കെതിരെ കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമരത്തിലേക്ക്. വാഹനങ്ങൾ “വഴുതി” അപകടത്തിലാകുന്നത് പതിവായതോടെയാണ് കോൺഗ്രസ്…

മാലിന്യമുക്ത ലക്ഷ്യത്തിലേക്ക് കുതിച്ച് കൊടിയത്തൂർ പഞ്ചായത്ത്

പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 22 പേരെ കൂടി ഗ്രാമപഞ്ചായത്ത് ഹരിത കർമസേനയിലേക്ക് പുതുതായി എടുത്തു.

പേവിഷ ബാധ നിയന്ത്രണം: ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ്

തെരുവ് നായ ശല്യം, പേവിഷ ബാധ നിയന്ത്രണം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടേയും ജില്ലാ കലക്ടര്‍ ഡോ. എന്‍…

ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്ക് സംഗീത വിരുന്നൊരുക്കി പണം സ്വരൂപിച്ച് ഒരുപറ്റം യുവാക്കൾ

Report: Rejith Mavoor എടവണ്ണപ്പാറ : ഇരു വൃക്കകളും തകരാറിലായി കിടപ്പിലായ പുതിയോട്ടിൽ റസാഖിന്റെ കുടുംബത്തെ സഹായിക്കാൻ ‌രഞ്ജിത്ത് സാരംഗിയുടെ നേതൃത്വത്തിൽ…

error: Content is protected !!