newsdesk കോഴിക്കോട്: പാര്‍ട്ടി ചിഹ്നവും പാര്‍ട്ടിയും ഉപേക്ഷിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍. കൊടുവളളിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളാണ് നാമനിർദ്ദേശ പത്രികയിൽ രാഷ്ട്രീയ പാര്‍ട്ടി മാറ്റിയെഴുതിയത്.…
Category: KUNNAMANGALAM
കൊടുവള്ളിക്കടുത്ത് പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം വിദ്യാർത്ഥിനി മരിച്ചു.
newsdesk കുന്നമംഗലം : പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു.…
കോഴിക്കോട് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞ സംഭവം; ചെളി അടിയല്‍ പ്രതിഭാസം മൂലമെന്ന് കണ്ടെത്തല്‍
newsdesk കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞ സംഭവത്തിന് പിന്നില്‍ ചെളി അടിയല്‍ അഥവാ ഫ്‌ളൂയിഡ് മഡ് പ്രതിഭാസമെന്ന് കണ്ടെത്തല്‍. ബുധനാഴ്ച…
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരിക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മര്‍ദ്ദനമേറ്റത്
newsdesk കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍…
പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ കച്ചവടം; കോഴിക്കോട് ഒരാള്‍ പിടിയില്‍
newsdesk കോഴിക്കോട് : ഫ്രാന്‍സിസ് റോഡിലെ വീട്ടില്‍ പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കുന്നതാണ് കെ ടി അഫാന്റെ ജോലി. ഇതിന്റെ മറവിലാണ് എംഡിഎം…
കൊടുവള്ളിയില്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ വാനിടിച്ച് മൂന്നുവയസുകാരന് ദാരുണാന്ത്യം
newsdesk കൊടുവള്ളി: സ്‌കൂള്‍ വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കൊടുവള്ളി മാനിപുരം സ്വദേശി മുനീറിന്റെ മകന്‍ ഉവൈസ് ആണ് മരിച്ചത്. മാനിപുരത്ത്…
കോഴിക്കോട് ബീച്ചില്‍ യുവാവ് കഴുത്ത് മുറിച്ച് മരിച്ചു
newsdesk കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ യുവാവ് കഴുത്തറുത്ത് മരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് ലാന്‍ഡ്‌സ് പാര്‍ക്കിന് സമീപമാണ് സംഭവം. ബീച്ചിലെത്തിയ യുവാവ്…
ഓമശ്ശേരിയിൽ പട്ടിക ജാതി വനിതകൾക്ക് അഞ്ച് ലക്ഷം രൂപ വിവാഹ ധന സഹായം വിതരണം ചെയ്തു
newsdesk ഓമശ്ശേരി:2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരിയിൽ നാല് പട്ടിക ജാതി വനിതകൾക്ക് ഒന്നേകാൽ ലക്ഷം രൂപ വീതം കൈമാറി.ഗ്രാമസഭ അംഗീകരിച്ച ഇയ്യിടെ…
മെഡിക്കൽ കോളജ് തീപിടിത്തം: അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ട് യൂത്ത് കോൺഗ്രസ്; കാരണം അധികൃതരുടെ അനാസ്ഥ
newsdesk കോഴിക്കോട്∙ മെഡിക്കൽ കോളജ് പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ തീപിടിത്തം മനുഷ്യസൃഷ്ടിയാണെന്നതിന്റെ രേഖകൾ പുറത്തു വിട്ട് യൂത്ത് കോൺഗ്രസ്. സബ് കലക്ടർ ഹർഷിൽ…
മഴയും ജിഎസ്ടിയും ചതിച്ചു, വിൽപന കുറഞ്ഞു; തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവച്ചു
newsdesk തിരുവനന്തപുരം∙ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു. നാളെയായിരുന്നു നറുക്കെടുപ്പ്. ഒക്ടോബർ നാലിലേക്കാണ് മാറ്റിവച്ചത്. കനത്ത മഴയെത്തുടർന്ന് വിൽപന കുറഞ്ഞത്,…