മാലിന്യമുക്ത ലക്ഷ്യത്തിലേക്ക് കുതിച്ച് കൊടിയത്തൂർ പഞ്ചായത്ത്

പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 22 പേരെ കൂടി ഗ്രാമപഞ്ചായത്ത് ഹരിത കർമസേനയിലേക്ക് പുതുതായി എടുത്തു.

പേവിഷ ബാധ നിയന്ത്രണം: ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ്

തെരുവ് നായ ശല്യം, പേവിഷ ബാധ നിയന്ത്രണം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടേയും ജില്ലാ കലക്ടര്‍ ഡോ. എന്‍…

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ബി എൽ ഒ മാരുടെ സംഗമം നടന്നു

Local News ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സുഖമമായി നടന്നെങ്കിലുംതിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ബൂത്ത് ലവൽ ഓഫീസർമാരുടെപ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായിട്ടില്ല. തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയിട്ടും…

ഗോശാലിക്കുന്ന് കോളനി കുടിവെള്ളത്തിനും അടിസ്ഥാന വികസനത്തിനും നടപടി

Report: Rafeeq Thottumukkam പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഗോശാലിക്കുന്ന് പട്ടികജാതി കോളനിയില്‍കുടിവെള്ളത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍ഗണന നല്‍കി പ്രവൃത്തികള്‍ നടത്താന്‍ തീരുമാനമായി.…

പെരുവയല്‍ പഞ്ചായത്തിലെ രണ്ട് റോഡുകള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Report: Rafeeq Thottumukkam പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച കമ്മലാട്ട്താഴംറോഡിന്‍റേയും പ്രവൃത്തി ആരംഭിച്ച കുറ്റിപ്പാടം കരൂഞ്ഞിയില്‍ റോഡിന്‍റേയുംഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ…

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പെരുവയൽ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ്ണ നടത്തി

Report: Rejith Mavoor പെരുവയൽ : വഴിയോര വ്യാപാരം ക്രമീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക , കോവിഡ് സാഹചര്യത്തിൽ തൊഴിൽ നികുതി…

പെരുവയൽ മാവൂർ പഞ്ചായത്തുകളിൽ UDF നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി

Report: Rejith Mavoor ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വൻ വിജയം നേടിഭരണസാരഥ്യം നേടിയ പെരുവയൽ മാവൂർ പഞ്ചായത്തുകളിലാണ് UDF ൻ്റെ നേതൃത്വത്തിൽ വിജയാഹ്ലാദ…

കർഷക ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

Report: News Desk കുറ്റിക്കാട്ടൂർ: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ചും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടും വെൽഫെയർ…

ജലജീവന്‍ മിഷന്‍ പദ്ധതിയുമായി പെരുവയൽ ഗ്രാമ പഞ്ചായത്ത്.

ജപ്പാന്‍ കുടിവെള്ള പദ്ധതി വഴിമുട്ടിയ സാഹചര്യത്തിലാണ്  ജലജീവന്‍ മിഷന്‍ പദ്ധതിയുമായി പെരുവയൽ ഗ്രാമ പഞ്ചായത്ത്.പദ്ധതി  പ്രകാരം  ഗ്രാമപഞ്ചായത്തിൽ 4000 കുടുംബങ്ങൾക്ക് കുടിവെള്ള…

error: Content is protected !!