വളാഞ്ചേരി വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

NEWSDESK

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു, സഹായി കർണാടക സ്വദേശിയായ യുവാവ് ചികിത്സയിലാണ്. ഉള്ളി കയറ്റി തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പോലീസും, ഫയർ ഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

error: Content is protected !!