കോഴിക്കോട് ഭീതി പരത്തി ഡെങ്കിപ്പനി;ജില്ലയിൽ നാല്പത് ദിവസത്തിനിടെ 450 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു, ജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

newsdesk കോഴിക്കോട്: കോഴിക്കോട് ഭീതി പരത്തി ഡെങ്കിപ്പനി. ജില്ലയിൽ നാല്പത് ദിവസത്തിനിടെ 450 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇന്നലെ മാത്രം രോഗം…

കോൺട്രാക്റ്റ് കമ്പനിയുടെ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ചു; മൂന്ന് പേര്‍ പിടിയില്‍

newsdesk കൊയിലാണ്ടി: വഗാഡിന്റെ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസില്‍ മൂന്നു പേരെ കൊയിലാണ്ടി പോലീസ് പിടികൂടി. വെങ്ങളം…

കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു, സുഹൃത്ത് പിടിയിൽ

newsdesk കോഴിക്കോട് : അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്ന കേസിൽ സുഹൃത്ത് പോലീസ് പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി തായി സമദ്ദാറിനെ (48) തലയ്ക്കടിച്ച്…

ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു; വനിതാ ഫോറസ്റ്റ് സൂപ്രണ്ടിനെതിരെ നടപടി

newsdesk ചാ​ല​ക്കു​ടി​:​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ​ ​ചി​ത്ര​മെ​ടു​ത്ത് ​ മോർഫ് ചെയ്‌ത് അ​ശ്ലീ​ല​മാ​യി​ ​ചി​ത്രീ​ക​രി​ച്ച് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ച്ച​ ​ചാ​ല​ക്കു​ടി​ ​ഫോ​റ​സ്റ്റ് ​ഡി​വി​ഷ​ൻ​ ​ഓ​ഫീ​സി​ലെ​…

കോഴിക്കോട് എൻ.ഐ.ടിയിൽ ഇന്റഗ്രേറ്റഡ് ബി.എസ്.സി-ബി.എഡ് ന് തുടക്കമായി

newsdesk കോഴിക്കോട്: ബി എസ്‌സി – ബി.എഡ് വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് കോഴിക്കോട് നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യയനം ആരംഭിച്ചു.…

മുക്കം കറുത്ത പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച ലഹരി മാഫിയ സംഘത്തിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ

newsdesk മുക്കം: മുക്കം കറുത്ത പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച കേസിലെ ലഹരി മാഫിയ സംഘത്തിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ…

വിവാഹം നടക്കാത്തതിൽ കടുത്ത വിഷമം; അടിമാലിയിൽ 39കാരൻ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി

newsdesk അടിമാലി: വിവാഹം നടക്കാത്തതിന്റെ വിഷമത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ഇടുക്കി അടിമാലി ടൗണിലാണ്…

നവംബര്‍ 1 മുതല്‍ കെ എസ് ആർ ടി സി അടക്കമുള്ള ഹെവി വാഹനങ്ങളില്‍ മുന്‍നിര യാത്രക്കാര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം

newsdesk നവംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത…

രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു;വൃക്കരോഗത്തെ തുടർന്ന് ഇന്നലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രോഗിയാണ് ആത്മഹത്യ ചെയ്തത്

newsdesk തിരുവനന്തപുരം: മെഡിക്കൽ കോളജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്.…

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി അരിയിൽ അലവി സത്യ പ്രതിജ്ഞ ചെയ്തു

newsdesk കുന്നമംഗലം: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി അരിയിൽ അലവി സത്യ പ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസർ സരുൺ കെ. സത്യപ്രതിജ്ഞ ചൊല്ലി…

error: Content is protected !!