കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി അരിയിൽ അലവി സത്യ പ്രതിജ്ഞ ചെയ്തു

newsdesk

കുന്നമംഗലം: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി അരിയിൽ അലവി സത്യ പ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസർ സരുൺ കെ. സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ടി.പി മാധവനെ ഒമ്പതിനെതിരെ പത്ത് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അരിയിൽ അലവി വിജയിച്ചത്

error: Content is protected !!