കൊയിലാണ്ടിയിൽ വീട്‌ കുത്തിത്തുറന്ന് മോഷണം ;വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു

newsdesk മൂടാടി: കൊയിലാണ്ടിയില്‍ വീണ്ടും മോഷണം. പാലക്കുളം പൊക്കനാരി ഷാഹിനയുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മോഷണം നടന്നത് .…

കുറ്റ്യാടി ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു

newsdesk കുറ്റ്യാടി: തോട്ടുമുക്കം പനംപിലാവ് മങ്ങാട്ടിൽ അജുവിന്റെ മകൻ അജോൺ (21) ബൈക്കപകടത്തിൽ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ കുറ്റ്യാടി  മുണ്ടക്കുറ്റി പാലത്തിനടുത്താണ്‌…

പഴംപറമ്പിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; കൂടരഞ്ഞി സ്വദേശിയായ ഡ്രൈവറെ മുക്കം അഗ്നിരക്ഷസേന രക്ഷപ്പെടുത്തിയത് അതിസാഹസികമായി

newsdesk മുക്കം: കൊടിയത്തൂർ പഞ്ചായത്തിന്റേയും കീഴുപറമ്പ് പഞ്ചായത്തിന്റെയും അതിർത്തിയായ പഴം പറമ്പിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു . കാർ…

‘ആറ് മാസം കൊണ്ട് ക്യാൻസർ പൂർണമായി ഭേദമായി; ‘ഡൊസ്റ്റര്‍ലിമാബ്’ എല്ലാത്തിനും കാരണം ഈ അത്ഭുത മരുന്ന്’;ഏവരിലും ആശ്ചര്യം…;’അകത്ത് എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ? ശരിക്കും മിറാക്കിള്‍’; കാന്‍സര്‍ പൂര്‍ണമായി ഭേദമായവരില്‍ ഇന്ത്യക്കാരിയും;വിശദമായി അറിയാം ക്യാൻസർ ചികിത്സയില്‍ അത്ഭുതകരമായ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന മരുന്നിനെ കുറിച്ച് …

newsdesk ലോകത്ത് നിന്ന് വൈകാതെ തന്നെ കാന്‍സറിനെ തുടച്ചുനീക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മരുന്ന് പരീക്ഷണത്തിന്റെ ഫലം.…

മുക്കത്ത്‌ ലഹരി മാഫിയ ആക്രമണംഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്;വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലാൻ ശ്രമിച്ചു

newsdesk മുക്കം : മുക്കത്ത്‌ ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര…

‘ആരും പണമയക്കരുത്, ഞങ്ങളുടെ ഹന്നമോൾ ജീവിച്ചിരിപ്പില്ല’’ ;വീണ്ടും ചികിത്സസഹായ ഫണ്ട് ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി ; ഇത്തവണ കോ​ട്ട​ക്ക​ൽ കു​റ്റി​പ്പു​റ​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ സെ​യ്ത​ല​വി​യു​ടെ മ​ക​ൾ പ​രേ​ത​യാ​യ ഹ​ന്ന മോ​ളു​ടെ പേ​രി​ലാ​ണ് ന​വ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ണം ത​ട്ടു​ന്ന​തായി പരാതി

NEWSDESK കോ​ട്ട​ക്ക​ൽ: മ​ജ്ജ മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ 17കാ​രി​യു​ടെ പേ​രി​ൽ പ​ണം ത​ട്ടു​ന്ന​താ​യി പ​രാ​തി. കോ​ട്ട​ക്ക​ൽ കു​റ്റി​പ്പു​റ​ത്ത് ഓ​ട്ടോ…

താമരശ്ശേരിക്ക് സമീപം കാട്ടുപന്നിയുടെ ആക്രമം സ്കൂട്ടർ യാത്രക്കാരന് സാരമായ പരുക്ക്

NEWSDESK താമരശ്ശേരി : താമരശ്ശേരിക്ക് സമീപം കൊക്കൻ വേരുമ്മൽ വെച്ച് സ്കൂട്ടർ യാത്രക്കാരനു നേരെ കാട്ടുപന്നിയുടെ ആക്രമം. ബാലുശ്ശേരി ഇയ്യാട് അരിപ്പൻ…

ചുരത്തിലെ ഒന്നാം വളവിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

NEWSDESK അടിവാരം :ഒന്നാം വളവിന് സമീപം സ്വകാര്യ ബസ്സും കാറും കുട്ടിയിടിച്ച് അപകടം, ചുരം ഇറങ്ങി വരുന്ന ഓമ്നി കാറും, വയനാട്ടിലേക്ക്…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്; നടൻ ഷിയാസ് കരീമിന് ജാമ്യം

NEWSDESK വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ്…

മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല അടർന്ന് വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

NEWSDESK മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ വള്ളികുന്നത്താണ് സംഭവം. കാഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് അഹസൻ (12) ആണ്…

error: Content is protected !!