NEWSDESK മുക്കം: മണാശ്ശേരി എം. എ. എം. ഒ കോളേജിന് പി. വി. അബ്ദുൽ വഹാബ് എം. പിയുടെ എംപിലാഡ്സ് ഫണ്ടിൽ…
Category: TOP NEWS
ഓമശ്ശേരി പുത്തൂരിൽ വീട്ടിൽ മോഷണം ; മോഷ്ടാവിന്റെ ചിത്രം വീട്ടിലെ CCTV യിൽ
NEWSDESK ഓമശ്ശേരി: ഓമശ്ശേരി പുത്തൂരിൽ വീട്ടിൽ മോഷണം,പുത്തൂർ അമ്പലകണ്ടി റോഡിൽമുബഷിറിന്റെ വീട്ടിൽ ആണ് മോഷണം നടന്നത് . ഇന്ന് പുലർച്ചെയാണ് സംഭവം…
ഗർഭ നിരോധന ഗുളികളും ലഹരി മരുന്നും തേടി കുട്ടികളെത്തുന്നു : മെഡിക്കൽ ഷോപ്പുകളിൽ CCTV വെക്കാൻ കലക്ടർമാരുടെ ഉത്തരവ്; എല്ലാ മെഡിക്കൽ ഷോപ്പുകൾക്കും പോലീസ് നോട്ടീസ് നൽകി
NEWSDESK രാജ്യത്തെ പല സ്ഥലങ്ങളിലും മെഡിക്കൽ ഷോപ്പുകളിലും ഉറക്ക ഗുളികളും ലഹരി മരുന്നുകളും ഗർഭ നിരോധന ഗുളികളും ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നുകളും…
കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുന്നിൽ ഗുണ്ടാ ആക്രമണം കോഴിക്കോട്: സംഘർഷത്തിൽ പരിക്കു പറ്റിയവരുമായി വന്ന ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞാണ് ആക്രമണം
NEWSDESK കോഴിക്കോട്: സംഘർഷത്തിൽ പരിക്കു പറ്റിയവരുമായി വന്ന ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞാണ് ആക്രമണംഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ ഭീതിപടർത്തി വീണ്ടും…
കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് ലൈംഗിക അതിക്രമം; ഹാസ്യതാരം ബിനു ബി കമൽ അറസ്റ്റിൽ;പ്രതിയുടെ ശല്യം സഹിക്കവയ്യാത്ത യുവതി ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തുകയായിരുന്നു
NEWSDESK വട്ടപ്പാറ: കെഎസ്ആർടിസി ബസിൽ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ നടൻ ബിനു ബി…
നിലമ്പൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രകാരിക്ക് പരിക്ക്
NEWSDESK നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി.റോഡിൽ വെളിയംതോടിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര…
കാരശ്ശേരി പയ്യടി പറമ്പിൽ കൊല്ലേറ്റയിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പുത്തൻപുരക്കൽ ചന്ദ്രനെ ; അഴകിയ നിലയിൽ ആയിരുന്നു മൃതദേഹം
NEWSDESK മുക്കം : ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം ആണ് ഇന്നലെ കണ്ടെത്തിയത് . തിരുവമ്പാടി തമ്പലമണ്ണ പുത്തൻപുരക്കൽ…
അധിനിവേശങ്ങളുടെ അതിക്രമങ്ങളുടെ ഗറില്ലായുദ്ധങ്ങളുടെ കഥപറയുന്ന യുദ്ധം; ചോര നിറയ്ക്കുന്ന തെരുവുകള്‍; ഹമാസ് ഇസ്രയേല്‍ യുദ്ധം എത്ര കാലം?ഇസ്രായേല്‍-ഗാസ യുദ്ധത്തിലേക്ക് നയിച്ചത് ഈ മൂന്ന് കാരണങ്ങള്‍
newsdesk അപ്രതീക്ഷിതമായിട്ടാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്. ലോകത്തെ ഏറ്റവും ശക്തമായ സൈനിക സംവിധാനവും അതിര്‍ത്തി സുരക്ഷയുമുണ്ടെന്ന് കരുതപ്പെടുന്ന രാജ്യമാണ് ഇസ്രായേല്‍. പലസ്തീനിലെ…
മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ; അറസ്റ്റിലായത് മണ്ണുമാന്തി യന്ത്രം കൊണ്ടുപോയ ആറംഗ സംഘം
newsdesk മുക്കം : പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ. ക്വാറി ഉടമയുടെ മകന് ഉള്‍പ്പെടെ ആറ്…
മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ; അറസ്റ്റിലായത് മണ്ണുമാന്തി യന്ത്രം കൊണ്ടുപോയ ആറംഗ സംഘം
newsdesk മുക്കം : പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ. ക്വാറി ഉടമയുടെ മകന് ഉള്‍പ്പെടെ ആറ്…