നിലമ്പൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രകാരിക്ക് പരിക്ക്

NEWSDESK

നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി.റോഡിൽ വെളിയംതോടിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര മണക്കാട് കലംപറമ്പിൽ അബൂബക്കറാണ് (55) ആണ് മരിച്ചത്.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന രോഗിയായ യാത്രകാരി ഫാത്തിമ(55)നാണ് പരിക്കേറ്റത്

error: Content is protected !!