NEWSDESK
ഓമശ്ശേരി: ഓമശ്ശേരി പുത്തൂരിൽ വീട്ടിൽ മോഷണം,പുത്തൂർ അമ്പലകണ്ടി റോഡിൽ
മുബഷിറിന്റെ വീട്ടിൽ ആണ് മോഷണം നടന്നത് . ഇന്ന് പുലർച്ചെയാണ് സംഭവം .മോഷ്ടാവിന്റെ ചിത്രം വീട്ടിലെ CCTV യിൽ പതിഞ്ഞിട്ടുണ്ട് . 20000 രൂപയുടെ മൊബൈൽ ഫോൺ ആണ് മോഷണം പോയത് .കൊടുവള്ളി പോലീസിൽ പരാതി നൽകി