ഹരിഃശ്രീ’യ്ക്കു പുറമേ ‘അല്ലാഹു അക്ബർ’, ‘യേശുവേ സ്തുതി’ എന്നീ പ്രാർത്ഥനകൾകൂടി വേണമെന്ന് ഹർജി, കോടതിയുടെ മറുപടി ഇങ്ങനെ

NEWSDESK കൊച്ചി: മട്ടന്നൂർ നഗരസഭയിലെ ഗ്രന്ഥശാലാ കമ്മിറ്റിയുടെ വിദ്യാരംഭ ചടങ്ങിൽ കുട്ടികളെക്കൊണ്ട് അവരവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥനകൾ എഴുതിക്കാൻ രക്ഷിതാക്കൾക്ക് പൂർണസ്വാതന്ത്ര്യമുണ്ടെന്നും സംഘാടകരായ…

ഗാനമേളക്കിടെ കണ്ണൂർ മേയർക്ക് മർദനം

NEWSDESK കണ്ണൂർ: കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെ മേയർ അഡ്വ. ടി.ഒ. മോഹനന് മർദനം. ഗാനമേളക്കിടെ സ്റ്റേജിൽ കയറി നൃത്തം…

വയനാട്ടിൽ ​ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

NEWSDESK വയനാട്: പുൽപ്പള്ളി ചെതലയത്ത് ഭാര്യയേയും മകനെയും ഗൃഹനാഥൻ വെട്ടികൊന്നു. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജി വെട്ടികൊന്നത്.…

ലൈംഗിക ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണിയിൽ പേടിക്കേണ്ട ; പരാതികൾ അറിയിക്കാൻ വാട്സ്ആപ്പ് നമ്പരുമായി പൊലീസ്

NEWSDESK ലൈംഗിക ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണിയെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ വാട്‌സാപ്പ് നമ്പരുമായി പൊലീസ്. 9497980900 എന്ന നമ്പരിലാണ് പരാതിപ്പെടേണ്ടത്.ബ്ലാക്ക് മെയിലിങ്, മോർഫിങ്…

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിപോലീസ് പിടിയിൽ

NEWSDESK കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയിൽ വച്ചാണ്…

തൊഴിലുറപ്പ് തൊഴിലാളി ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

NEWSDESK കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലാളി ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി ചേമഞ്ചേരി കിണാശ്ശേരിമുക്കിലെ കീഴേടത്ത് തങ്കയാണ് മരണപ്പെട്ടത്. അന്‍പത്തിനാല് വയസായിരുന്നു. ചേമഞ്ചേരി…

മത്സരയോട്ടം: വടകര മൂരാട് പാലത്തിന് സമീപം ബസ് ചെളിയില്‍ താഴ്ന്നു; നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസ് മൂരാട് പാലത്തിന് സമീപത്ത് വച്ച് മുമ്പിലുള്ള മറ്റൊരു സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത് ; പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടി യാത്രക്കാര്‍

NEWSDESK വടകര: മത്സരയോട്ടത്തിനിടെ മൂരാട് പാലത്തിന് സമീപം സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍…

കോ​ഴി​ക്കോ​ട് ബസ് യാത്രക്കിടെ മൊബൈൽ മോഷ്ടിച്ച കാ​പ്പ കേ​സ് പ്ര​തി പിടിയിൽ

NEWSDESK കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​ക്കി​ടെ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കാ​പ്പ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. തൊ​ടു​പു​ഴ, കാ​രി​ക്കോ​ട് പാ​മ്പു​തു​ക്കി​മാ​ക്ക​ൽ നി​സാ​ർ…

സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( S G FI ) ടീമിലേക്ക് സെലക്ഷൻ ലഭിച്ച സഹോദരിമാർക്ക് ദി അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദരം

NEWSDESK പാലങ്ങാട് : ഡൽഹിയിൽ വെച്ച് നടന്ന കേന്ദ്രീയ വിദ്യാലയ നാഷണൽ വോളീബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും എസ് .ജി .എഫ് ഐ…

എം.ഇ.എസ് കോളേജ് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

NEWSDESK കളൻതോട്: ചാത്തമംഗലം എംഇഎസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മാനേജ്മെൻറും വിദ്യാർത്ഥികളും സ്റ്റാഫും ചേർന്ന് 1500 ഓളം ആളുകൾ…

error: Content is protected !!