ലൈംഗിക ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണിയിൽ പേടിക്കേണ്ട ; പരാതികൾ അറിയിക്കാൻ വാട്സ്ആപ്പ് നമ്പരുമായി പൊലീസ്

NEWSDESK

ലൈംഗിക ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണിയെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ വാട്‌സാപ്പ് നമ്പരുമായി പൊലീസ്. 9497980900 എന്ന നമ്പരിലാണ് പരാതിപ്പെടേണ്ടത്.
ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളാണ് ഈ നമ്പരിൽ അറിയിക്കേണ്ടത്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാർഗങ്ങളിലൂടെ പരാതി അറിയിക്കാം.

error: Content is protected !!