വയനാട്ടിൽ ​ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

NEWSDESK

വയനാട്: പുൽപ്പള്ളി ചെതലയത്ത് ഭാര്യയേയും മകനെയും ഗൃഹനാഥൻ വെട്ടികൊന്നു. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജി വെട്ടികൊന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇന്ന് പുലർച്ചെയായിരുന്നു സംഭവം

error: Content is protected !!