newskerala നവകേരള നിർമ്മിതിയുടെ ഭാഗമായിമുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതിരുവമ്പാടി മണ്ഡലം നവകേരള സദസിനായി ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലൊരുങ്ങുന്നു. മുക്കം ഓർഫനേജ് ക്യാമ്പസിലെ…
Category: TOP NEWS
കളമശ്ശേരി സ്‌ഫോടനത്തിൽ മരണസംഖ്യ ആറായി ;ലിബിനയുടെ സഹോദരൻ പ്രവീണും വിടവാങ്ങി
newsdesk കളമശ്ശേരി സ്‌ഫോടനത്തിൽ മരണം ആറായി. നേരത്തെ മരിച്ച ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരൻ പ്രവീണും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു…
ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; പമ്പ് ജീവനക്കാരനെ ആക്രമിച്ച് മൂന്നംഗ സംഘം പണം കവർന്നു
newdesk കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയിൽ എച്ച്പിസിഎല്‍ പമ്പിൽ കവർച്ച. പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് പണം കവർന്നത്.മൂന്നംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച്…
ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവം; മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവിനെതിരെ കേസ്
newsdesk ആലുവ: അസഫാക്ക് ആലം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ…
മുക്കം ഉപജില്ലാ കലോത്സവത്തിൽ തിളങ്ങി ജി യു പി സ്കൂൾ മണാശ്ശേരി
newsdesk കൂടരഞ്ഞി : കൂടരഞ്ഞിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻ, സംസ്കൃതോത്സവത്തിൽ…
കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം; എക്‌സൈസ് സിഐക്ക് പരിക്ക്
newsdesk തിരുവല്ല: തിരുവല്ല പെരുന്തുരുത്തിയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം. റെയ്ഡിന് എത്തിയ എക്‌സൈസ് സംഘത്തിനെതിരെയാണ് ആക്രമണം…
തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവം: 75,000 രൂപ പിഴയിട്ട് കോടതി
newsdesk മലപ്പുറം: തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ ആർ.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു. നവംബർ അഞ്ചിനാണ് തിരൂർ പി.സി…
താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസില്‍ അധ്യാപകന്റെ നഗ്നതാ പ്രദര്‍ശനം; കേസെടുത്ത് പോലീസ്
newsdesk താമരശ്ശേരി : താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ പിടിയിൽ. കിനാലൂർ സ്വദേശി ഷാനവാസിനെയാണ് താമരശ്ശേരി…
കൊച്ചിയിൽ പൊട്ടിച്ചതുപോലെ ഒന്ന് കോഴിക്കോടും പ്രതീക്ഷിച്ചോ’, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്; കേന്ദ്ര – സംസ്ഥാന ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു
NEWSDESK കോഴിക്കോട്: ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. ‘കൊച്ചിയിൽ പൊട്ടിച്ചതുപോലെ ഒന്ന് കോഴിക്കോടും പ്രതീക്ഷിച്ചോ’ എന്നാണ്…
കണ്ണൂര്‍ കണ്ണപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അഴിയൂര്‍ സ്വദേശിനി മരിച്ചു
newsdesk അഴിയൂര്‍: കണ്ണൂര്‍ കണ്ണപുരം പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികയായിരുന്ന അഴിയൂര്‍ സ്വദേശി മരിച്ചു. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത്…