മുക്കം ഉപജില്ലാ കലോത്സവത്തിൽ തിളങ്ങി ജി യു പി സ്കൂൾ മണാശ്ശേരി

കൂടരഞ്ഞി : കൂടരഞ്ഞിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻ, സംസ്കൃതോത്സവത്തിൽ ഓവറോൾ, അറബിക് കലോത്സവത്തിൽ ഓവറോൾ സെക്കൻഡ് നേടി മണാശ്ശേരി സ്കൂൾ ചാമ്പ്യന്മാരായി

error: Content is protected !!