ചുരത്തിലെ ഒന്നാം വളവിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

NEWSDESK

അടിവാരം :ഒന്നാം വളവിന് സമീപം സ്വകാര്യ ബസ്സും കാറും കുട്ടിയിടിച്ച് അപകടം, ചുരം ഇറങ്ങി വരുന്ന ഓമ്നി കാറും, വയനാട്ടിലേക്ക് പോവുന്ന സ്വകാര്യ ബസ്സുമാണ് അപടകത്തിൽപ്പെട്ടത്.
ഓമനി കാറിലുണ്ടായിരുന്ന മൂന്ന് പേരിൽ പരിക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!