നിലമ്പൂരില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.;അയല്‍വാസിയുടെ വീടിന് പുറകില്‍ ആണ് ഹനീഫയെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്

NEWSDESK നിലമ്പൂരില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.;അയല്‍വാസിയുടെ വീടിന് പുറകില്‍ ആണ് ഹനീഫയെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്നിലമ്ബൂര്‍ മാമ്പറ്റ…

താമരശ്ശേരിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സ്ഥലം മാറ്റം

NEWSDESK താമരശ്ശേരി-ക്രമസമാധാന പാലനം അവതാളത്തിലായ താമരശ്ശേരിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സ്ഥലം മാറ്റം. താമരശ്ശേരി ഇൻസ്പെക്ടർ സത്യനാഥിനെ എലത്തൂരിലേക്കാണ് സ്ഥലം മാറ്റിയത്.…

ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണസംഖ്യ രണ്ടായി, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 2 പേരുടെ നിലഗുരുതരം

NEWSDESK ദുബൈ: ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണസംഖ്യ രണ്ടായി. തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ…

നരിക്കുനിയിൽ ബസ്സിൽ നിന്നു വിദ്യാർത്ഥിനി റോഡിൽ വീണ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

NEWSDESK നരിക്കുനി: ബസ്സിൽനിന്നും വിദ്യാർത്ഥിനി റോഡിൽ വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു. ബാലുശ്ശേരി-…

കൊയിലാണ്ടിയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

NEWSDESK വടകര: കൊയിലാണ്ടി കൊല്ലം ചോര്‍ച്ചപ്പാലം സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു. കൊക്കവയല്‍ താമസിക്കും കുന്ന്യോറമലയില്‍ അഭിലാഷ് ആണ് മരിച്ചത്. മുപ്പത്തി…

മരം വെട്ടുന്നതിനിടെ മരം വെട്ട് തൊഴിലാളിക്ക് ദേഹാസ്വസ്ഥ്യം ; ഉയരമുള്ള മരത്തിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി മുക്കം അഗ്നി രക്ഷാസേന

NEWSDESK കോടഞ്ചേരി : -കരിമ്പാലക്കുന്നിൽ മരം വെട്ടുന്നതിനിടെ മരം വെട്ട് തൊഴിലാളിക്ക് ദേഹാസ്വസ്ഥ്യം .ഗിരീഷ് (40)എന്ന തൊഴിലാളിയാണ് വളരെ ഉയരമുള്ള മരത്തിൽ…

സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു

NEWSDESK\ തിരുവനന്തപുരം: സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഇന്നലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ…

ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

NEWSDESK ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യംകാസർകോട്: ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ…

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

NEWSDESK പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ…

വയനാട്ടിൽ കു​ര​ങ്ങ് പ​നി; പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​റുടെ നിർദ്ദേശം

NEWSDESK ക​ൽ​പ​റ്റ: വയനാട്ടിൽ കുരങ്ങുപനി. രോഗത്തിനെതിരെയുള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ രേ​ണു​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേർന്ന യോഗത്തിൽ തീരുമാനം .…

error: Content is protected !!