കോഴിക്കോട്ടേക്കുള്ള യാത്രക്കാരുടെ മൊബൈലും, പേഴ്‌സും ഉള്‍പ്പെടെ മോഷ്ടിച്ച് ട്രെയിനിലെ ശുചിമുറിയില്‍ ഒളിച്ച കള്ളന്മാര്‍ പിടിയില്‍; മലബാര്‍ എക്‌സ്പ്രസില്‍ മോഷണം

newsdesk ഷൊര്‍ണ്ണൂര്‍: മലബാര്‍ എക്‌സ്പ്രസില്‍ മോഷണം നടത്തി ശുചിമുറിയില്‍ ഒളിച്ച കള്ളന്മാര്‍ പിടിയില്‍. കൊച്ചി കല്‍വത്തി സ്വദേശി തന്‍സീര്‍(19), കൊച്ചി മട്ടാഞ്ചേരി…

മുക്കം നഗര സഭയുടെ ”നീന്തിവാ മക്കളെ ” ;പദ്ധതിയുടെ ബ്രാൻഡ് അംബാസഡർപദവി കൈമാറൽ ചടങ്ങ് ഒക്ടോബർ 28 ന്; ബ്രാൻഡ് അംബാസഡറായി അഞ്ചു വയസുകാരി റന ഫാത്തിമ

newsdesk മുക്കം: നഗര സഭയുടെ അഭിമാന പദ്ധതിയായ നീന്തി വാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ അഞ്ചു വയസുകാരി റന…

മുക്കത്ത് അനധികൃത എഴുത്ത് ലോട്ടറി പിടികൂടി;താമരശ്ശേരി ഡി.വൈ .എസ് .പി യുടെ സ്‌കോഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് എഴുത്ത് ലോട്ടറി പിടികൂടിയത് .

newsdesk മുക്കം : മുക്കത്ത് അനധികൃത എഴുത്ത് ലോട്ടറി പിടികൂടി. മുക്കം പാലത്തിനു സമീപം ഉള്ള വൈയ് ബ്രിഡ്ജ് ലക്കി സെന്ററിൽ…

പാ​ർ​ട്ടി​ക്കു​ള്ളി​ലെ ത​ർ​ക്കം ; കൊടുവള്ളിയിൽ കോ​ൺ​ഗ്ര​സ് അം​ഗംത്തിന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം നഷ്ടമായി

newsdesk കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ​യി​ൽ മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ബു​ധ​നാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് അ​ധ്യ​ക്ഷ​സ്ഥാ​നം ന​ഷ്ട​മാ​യി. പാ​ർ​ട്ടി​ക്കു​ള്ളി​ലെ…

കോഴിക്കോട് ഇന്ന് പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗിന്റെ മഹാ റാലി; ശശി തരൂര്‍ മുഖ്യാതിഥിയാകും

newsdesk കോഴിക്കോട് : പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്. കോണ്‍ഗ്രസ് നേതാവ് ശശി…

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം 472.96 കോടി രൂപ ചെലവില്‍

newsdesk കോഴിക്കോട്: റെയില്‍വേസ്റ്റേഷനില്‍ വമ്പിച്ച മാറ്റങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 472.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ദക്ഷിണ റെയില്‍വേ പാലക്കാട്…

റോഡരികിൽ മാലിന്യം തള്ളിയതിന് മുപ്പതിനായിരം രൂപ പിഴ ഇടാക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്

newsdesk കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന കൂന്തളം തേര് പ്രദേശത്ത് കഴിഞ്ഞ ദിവസം ടിപ്പറിൽ കൊണ്ടുവന്ന രാത്രി മാലിന്യം തള്ളിയിരുന്നു.…

മുക്കം മുസ്‌ലിം ഓർഫനേജ് ക്യാമ്പസ് ഇനി മുതൽ വയലിൽ മൊയ്തീൻ കോയ ഹാജി ക്യാമ്പസ് എന്നറിയപ്പെടും

newsdesk മുക്കം: 1956ൽ സ്ഥാപിതമായ മുക്കം മുസ്‌ലിം ഓർഫനേജിന്റെ 68ആം വാർഷികത്തോടനുബന്ധിച്ച് ഓർഫനേജ് ക്യാമ്പസ് യത്തീംഖാനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും സാമൂഹ്യ…

കോഴിക്കോട് ജില്ല നിപ വിമുക്ത പ്രഖ്യാപനം നാളെ

newsdesk കോഴിക്കോട്: കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനവും കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ഉദ്ഘാടനവും 26ന്…

ബ്രൗൺ ഷുഗറുമായി രണ്ട് പേർ അറസ്റ്റിലായി; മാറാടുള്ള വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്കുന്നവരാണ് അറസ്റ്റിലായത്

newsdesk കോഴിക്കോട്: മാറാടുള്ള വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിറ്റു വന്ന മാറാട് കട്ടയാട്ട് പറമ്പിൽ കെ.പി . കമാലുദ്ദീൻ (45),…

error: Content is protected !!