കുന്ദമംഗലം സിന്ധു തിയറ്ററിനടുത്ത് വെച്ച് ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

newsdesk കുന്ദമംഗലം : ട്രാൻസ്ജെൻഡറുടെ സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങി സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതികളായ കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി…

വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 100 ഗ്രാ​മോ​ളം എം.​ഡി.​എം.​എ​യു​മാ​യി ജില്ലയിൽ രണ്ടുപേർ പിടിയിൽ;പ​ട​നി​ലം,കു​രു​വ​ട്ടൂ​ർ സ്വദേശികൾ ആണ് പിടിയിലായത്

newsdesk കു​ന്ദ​മം​ഗ​ലം: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 100 ഗ്രാ​മോ​ളം എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. പ​ട​നി​ലം ആ​രാ​മ്പ്രം സ്വ​ദേ​ശി കീ​ക്കാ​ൽ ഹൗ​സി​ൽ…

കുന്നമംഗലത്ത് ലീഗ് – എസ് കെ എസ് എസ് എഫ് സംഘർഷം;ഇഫ്താർ വിരുന്നിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

newsdesk കുന്നമംഗലം : കുന്നമംഗലത്ത് ലീഗ് – എസ് കെ എസ് എസ് എഫ് സംഘർഷം. എസ് കെ എസ് എസ്…

മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാൾ മുക്കം പോലീസിൻ്റെ പിടിയിൽ

newsdesk മുക്കം: മൂന്നര വയസായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ മുക്കം പോലീസ് പിടികൂടി.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസകോയയെയാണ് മുക്കം പോലീസിൻ്റെ…

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തി; കുന്നമംഗലം സ്വദേശിനി പിടിയിൽ

newsdesk മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ…

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു

NEWSDESK കുന്നമംഗലം: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.സി വേണുഗോപാൽ എം.പി മർകസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി…

കുന്നമംഗലത്ത് മഞ്ഞപ്പിത്തം, കാരന്തൂരിൽ ഷിഗെല്ല; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധം ശക്തമാക്കി

newsdesk കുന്നമംഗലം ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തവും കാരന്തൂരിൽ ഒരു ഷിഗെല്ല കേസും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ…

കുന്ദമംഗലം ഗവൺമെന്റ് കോളേജിൽ റീപോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്

NEWSDESK കൊച്ചി: കോഴിക്കോട് കുന്ദമംഗലം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ റീപോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്. കൗണ്ടിംഗിനിടയൽ എസ്എഫ്‌ഐ പ്രവർത്തകർ…

കുന്ദമം​ഗലത്ത് പ്രവാചക വൈദ്യം മറയാക്കി തട്ടിപ്പ്;തട്ടിയത് കോടികൾ. പരാതിയിൽ ഷാഫി അബ്ദുള്ള സുഹൂരിക്കെതിരെ കേസെടുത്ത് പോലീസ്;കാൻസർ രോ​ഗികൾക്ക് ആത്മീയ ചികിത്സയിലൂടെ രോഗമുക്തി എന്ന പേരിലും തട്ടിപ്പ് നടത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം

NEWSDESK കുന്ദമം​ഗലം: ഇന്റർ‍ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റ് മെഡിസിൻ എന്ന സ്ഥാപനം മറയാക്കി തട്ടിപ്പ് നടത്തിയ കാരന്തൂർ സ്വദേശി…

കുന്ദമംഗലം കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം

newsdesk കോഴിക്കോട് : കുന്ദമംഗലം കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ ആറു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘർഷമുണ്ടാക്കിയ…

error: Content is protected !!