newsdesk ഇന്ത്യയിലെ സാഹസിക കായിക വിനോദങ്ങളുടെ വികസനത്തിൽ, രാജ്യത്തെ ആദ്യത്തെ പായ്ക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട് കോടഞ്ചേരിയിലുള്ള ഇൻ്റർനാഷണൽ കയാക്കിംഗ്…
Tag: kozhikode
കൊടുവള്ളിയിൽ ,അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിയെ മർദിച്ച സംഭവം; ഒളിവിലായിരുന്ന യുവാവ് പിടിയിൽ
newsdesk കൊടുവള്ളി∙ ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊടുവള്ളി…
മാസ്ക് ധരിക്കണം , നിപ പ്രതിരോധം ഊർജിതം, വവ്വാലുകളിൽ വൈറസ് പരിശോധന; ആരോഗ്യമന്ത്രി
NEWSDESK മലപ്പുറം : നിപ മരണം റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ…
അർജുനെ കണ്ടെത്താൻ സാങ്കേതിക കുരുക്കുകള്‍ കാര്യമാക്കാതെ 18 പേര് കോഴിക്കോട് നിന്നും രക്ഷാപ്രവര്‍ത്തനത്തിന് , എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളിൽ ഉള്ളവർ സംഘത്തിൽ
newsdesk കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18…
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നര വയസുകാരന് ചികിത്സയില്‍
newsdesk കോഴിക്കോട് : അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും…
കോഴിക്കോട് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ സസ്പെൻഡ് ചെയ്തു
newsdesk കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റിനെ സസ്പെൻഡ് ചെയ്തു. ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി…
പെരുമഴക്കാലം ;കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയിൽ കനത്ത നാശം
newsdesk കോഴിക്കോട് ∙ കനത്ത മഴയിലും കാറ്റിലും വീടുകളിൽ വെള്ളം കയറിയും മരങ്ങൾ കടപുഴകി വീണും ജില്ലയിൽ വ്യാപകമായ നാശനഷ്ടം. മലയോര…
DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി, യുവജന പ്രതിഷേധം സംഘടിപ്പിച്ചു
newsdesk സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി DYFI…
മഴ അവധി ആഘോഷിക്കാൻ കുട്ടികൾക്കൊപ്പം പോവാൻ ഉള്ള പ്ലാൻ വേണ്ട ; കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
newsdesk കോഴിക്കോട്: കനത്ത മഴ കാരണം ഇന്ന് (ബുധനാഴ്ച) കോഴിക്കോട് ജില്ലയില്‍ ജില്ലാ ടൂറിസം പ്രൊമോഷന് കമ്മിറ്റിയുടെ (ഡിടിപിസി) കീഴിലുള്ള ഒരു…
താമരശ്ശേരി, കോരങ്ങാട് പെട്ടിക്കട കുത്തിത്തുറന്നു പണവും സാധനങ്ങളും കവർന്നു.
newsdesk താമരശ്ശേരി: കോരങ്ങാട് പെട്ടിക്കട കുത്തിത്തുറന്നു പണവും സാധനങ്ങളും കവർന്നു. കോരങ്ങാട് പുത്തൻ തെരുവിൽസുൽഫിയുടെ കടയിലാണ് കവർച്ച നടത്തിയത്. രാവിലെ കട…