newsdesk
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി DYFI സംസ്ഥാന പ്രസിഡന്റ വി.വസീഫ് ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി ,ഇ .അരുൺ,പ്രസിഡന്റ് ജാഫർ ശരീഫ് എ പി,ട്രെഷറർ ആദർശ് ജോസഫ്,എ കെ രനിൽ രാജ്,ആതിര എം തുടങ്ങിയവർ സംസാരിച്ചു.