തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായികണ്ടത്തി . കലാഭവൻ സോബിയാണ് സരിത്തിനെ കണ്ടതെന്ന് വെളിപ്പെടുത്തി…
Blog
ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചു… റഷ്യയില്‍ നിന്നും വരുന്നു, പ്രതീക്ഷ!!*
മോസ്‌കോ: കോവിഡിനോട് പൊരുതുന്ന ലോകത്തിന് പുത്തന്‍ പ്രതീക്ഷയായി വാക്‌സിന്‍. ആദ്യത്തെ വാക്‌സിന്‍ റഷ്യയില്‍ പരീക്ഷിച്ചു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ…
സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 88.78
ന്യൂഡല്‍ഹി:സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.…
നല്ല കർഷകരായി കുറെ അധ്യാപകരും ജീവനക്കാരും
മുക്കം :കൊടിയത്തൂരിലെ ഒരു കൂട്ടം അധ്യാപകരും സർക്കാർ ജീവനക്കാരും സജീവ കർഷകർ കൂടിയാണിപ്പോൾ .ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ്…
‘സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടും’; പ്രതികരണവുമായി രാജ കുടുംബം
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രം,…
രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്ക്
രാഷ്ട്രീയ പരസ്യങ്ങൾക്ക് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയിൽ നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് പരസ്യങ്ങൾ നിരോധിക്കാൻ ഫേസ്ബുക്ക് തീരുമാനം .മീഡിയ…
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശി അബ്ദുൾ സലാമാണ്(71 ) മരിച്ചത് . കോട്ടയം മെഡിക്കൽ കോളേജ്…
മുക്കത്ത് വൻ കഞ്ചാവ് വേട്ട
മുക്കം: മുക്കത്തു വൻ കഞ്ചാവ് വേട്ട-മുത്തേരി കാപ്പുമല വളവിൽ വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിന്റെ അന്വേഷണത്തിനിടെയാണ് പൂളപ്പൊയിലിൽ വെച്ച് പുലർച്ചെ…
എടിഎമ്മിലൂടെയും കോവിഡ് പകരും!
സംസ്ഥാനം കോവിഡ് സമൂഹ വ്യാപന ഭീതിയിൽ നിൽക്കുമ്പോഴും,ആരോഗ്യ വകുപ്പിന്റെയും,സർക്കാരിന്റെയും നിർദേശങ്ങളെ തീർത്തും അവഗണിച്ചുകൊണ്ടാണ് എ.ടി.എമ്മുകളുടെ പ്രവർത്തനം.കോവിഡ് സംസ്ഥാനത്തു ഭീതി പടർത്തി തുടങ്ങിയ…