ബംഗളൂരു എഫ്‌സി പ്രതിരോധ താരം നിഷു കുമാറിനായി ബ്ലാസ്‌റ്റേഴ്‌സ് മുടക്കിയത് അഞ്ച് കോടി രൂപ. നാല് വര്‍ഷത്തേയ്ക്കാണ് ബ്ലാസ്റ്റേഴ്‌സുമായി നിഷുകുമാര്‍ കരാര്‍…
Blog
‘രജനികാന്തിന്റെ കോവിഡ് ഫലം പോസിറ്റീവ്, താരം ക്വാറന്റൈനില്‍’
രജനികാന്തിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നും ക്വാറന്റൈനിലാണെന്നും പോസ്റ്റ് പങ്കുവച്ച നടന്‍ രോഹിത് റോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ”രജനികാന്തിന് കൊറോണ സ്ഥിരീകരിച്ചു.…
അമേരിക്കയില്‍ വംശീയ വിവേചനത്തിനെതിരായ സമരം ആളിപടരുന്നു.
അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കൻ വംശജനെ പൊലീസ് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധം തുടരെ പന്ത്രണ്ടാം നാളിലും കൂടുതല്‍ ശക്തിപ്പെടുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ…
പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി യു.ഡി. വൈ. എഫ് പ്രവർത്തകർ
പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി യു.ഡി. വൈ. എഫ് പ്രവർത്തകർ. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചോണാട് വാർഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ 101 ഫലവൃക്ഷ…
ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം
കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സിനും…