കൊച്ചി: കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. കേന്ദ്രമാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സർക്കാർ…
Author: WEB DESK
സാംസങ്ങിന് നഷ്ടപരിഹാരം നല്‍കി ആപ്പിള്‍
വാഷിങ്ടണ്‍: സാംസങ്ങിന് നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്‍കി ആപ്പിള്‍. സാംസങ്ങില്‍നിന്ന് നേരത്തെ ഓര്‍ഡര്‍ ചെയ്ത ഒ.എല്‍.ഇ.ഡി. സ്‌ക്രീനുകള്‍ വാങ്ങുന്നതില്‍ ആപ്പിള്‍…
വീണ്ടുമൊരു ജൂലായ് 15
ഇരുവഞ്ഞിപുഴയുടെ തീരത്ത് തെയ്യത്തുംകടവിന്റെ വിളിപ്പാടകലങ്ങളിൽ നിലച്ചുപോയ നിലവിളികളുടെ ദുരന്തോർമ നാളാണിന്ന് . മുപ്പത്തെട്ട് വർഷം മുമ്പ് ഇത് പോലൊരു പുലർകാല വേളയിൽ…
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തിരൂരില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് ( 70 ) കൊവിഡ്…
പ്ലസ് ടു , വിഎച്ച്എസ് ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 85.13 ശതമാനം വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.13…
സ്വർണ, വജ്ര ആഭരണങ്ങളുടെ കയറ്റുമതിയിൽ വൻ ഇടിവ്
രാജ്യത്തെ സ്വർണ -വജ്രാഭരണങ്ങളുടെ കയറ്റുമതി ജൂൺ മാസത്തിൽ 34.72% ഇടിഞ്ഞ് 1.64 ബില്യൺ ഡോളറായി (ഏകദേശം 12,333 കോടി രൂപ), കഴിഞ്ഞ…
കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍
വടകര മുനിസിപ്പാലിറ്റി (മുഴുവന്‍ വാര്‍ഡുകളും), നാദാപുരം പഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും), തൂണേരി പഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും) പേരാമ്പ്ര പഞ്ചായത്തില്‍ വാര്‍ഡ് 17(ആക്കുപ്പറമ്പ്),…
കുന്ദമംഗലം ഗവ. കോളജ് നിര്‍മ്മാണ പ്രവൃത്തി മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷിക്കുന്ന മുന്നേറ്റമുണ്ടാക്കാന്‍ വരും ദിവസങ്ങില്‍ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. കുന്ദമംഗലം ഗവ. കോളേജില്‍ 5…
സി.ബി.എസ്. ഇ പ്ലസ് ടു ദയാപുരത്തിന് 24-ാം തവണയും നൂറില്‍ നൂറ്
ചാത്തമംഗലം: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ തുടർച്ചയായി 24-ാം തവണയും നൂറുശതമാനം വിജയവുമായി ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. പരീക്ഷയെഴുതിയ 70 പേരില്‍…
സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന്
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷമാണു ഫലപ്രഖ്യാപനം. എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരി അടിസ്ഥാനമാക്കിയും ഇന്റേണല്‍ മാര്‍ക്കും…