റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം, ശേഷം ആ ബൈക്കിൽ മാല പിടിച്ചുപറി; തിരുവന്തപുരം സ്വദേശികൾക്ക് പിടിവീണു; ഇരുവരും മുന്‍പ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു

newsdesk ആലപ്പുഴ: ബൈക്കില്‍ സഞ്ചരിച്ച് മാലമോഷ്ടിച്ച പ്രതികള്‍ പിടിയില്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ശാരി നിവാസില്‍ ശോഭനയുടെ ഒന്നര പവന്റെ സ്വര്‍ണമാല…

മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ’; ബാനറുമായി കെഎസ്‍‍യു; ഗവർണർക്കെതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടിൽ നിർത്തിയാണ് കെഎസ്‍യുവിന്‍റെ പ്രതിഷേധം

newsdesk കൊച്ചി: മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി കെ എസ് യു. ‘മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ…

കോഴിക്കോട് ബീച്ചിൽ വച്ച് ഓട്ടോറിക്ഷ തൊഴിലാളികളും കാർ യാത്രക്കാരും തമ്മിൽ നടന്ന സംഘർഷത്തിൽ ആറുപേർ അറസ്റ്റിൽ

newsdesk കോഴിക്കോട്: നടക്കാവിൽ വെച്ച് ഓട്ടോ സഡൺ ബ്രൈക്ക് ഇട്ട് നിർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ കലാശിച്ച അടിപിടിയെ തുടർന്ന് ഓട്ടോ തൊഴിലാളികൾ…

റേഷൻ വിതരണത്തിന് സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ച് ധനവകുപ്പ്;റേഷന്‍ വിതരണ ഇനത്തില്‍ ബജറ്റിൽ നീക്കിവച്ച മുഴുവൻ തുകയും അനുവദിച്ചതായി ധനവകുപ്പ്

newsdesk തിരുവനന്തപുരം: റേഷൻ വിതരണത്തിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന് 186 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള…

പേരാമ്പ്ര ബൈപാസില്‍ കാര്‍ വയലിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ആറ് ദിവസം പ്രായമായ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

newsdesk പേരാമ്പ്ര: ബൈപാസില്‍ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് പേര്‍ക്ക് പരിക്ക്. ആറ് ദിവസം പ്രായമായ കൈക്കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട്…

ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്‍റ് ഡിജിറ്റൽ ഫെസ്റ്റ്ഡിസംബർ 22, 23 തിയതികളിൽ ദയാപുരത്ത്:42 സ്കൂളുകൾ പങ്കെടുക്കും

newsdesk ദയാപുരം: ഡിസംബർ 22, 23 തീയതികളിൽ ദയാപുരം റസിഡൻഷ്യൽ സ്കൂളില്‍ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്‍റ് ഡിജിറ്റൽ ഫെസ്റ്റിൽ കേരളത്തിൽ…

കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

newsdesk കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ്‌ മരിച്ചത്.…

മധുരത്തെരുവിൽ ഗവർണർ ഷോ; ഓരോ കടയിലേക്കും വിളിച്ചുകയറ്റി വ്യാപാരികൾ, സെൽഫി, കുട്ടികൾക്കു മുത്തം, തമാശ….;കോഴിക്കോട് മിഠായിത്തെരുവിൽ മുന്നറിയിപ്പില്ലാതെ ഗവർണറുടെ നടപ്പ്; വലഞ്ഞ് പൊലീസ്

newsdesk കോഴിക്കോട് ∙ നാടാകെ തനിക്കെതിരെ ഭരണപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധങ്ങൾ നടക്കുമ്പോൾ, കോഴിക്കോട് നഗരമധ്യത്തിലെ മിഠായിത്തെരുവിൽ ‘ജനസമ്പർക്ക സദസ്സ്’ നടത്തി ഗവർണർ…

പ​ത്തു ദി​വ​സ​ത്തെ തിരച്ചിലിനും പരിശ്രമത്തിനുമൊടുവിൽ വ​നം​വ​കു​പ്പ് കൂട്ടിലാക്കിയ വയനാട് വാകേരിയിലെ നരഭോജി കടുവ തൃശ്ശൂർ മൃഗശാലയിൽ

newsdesk തൃശ്ശൂർ : പ​ത്തു ദി​വ​സ​ത്തെ തിരച്ചിലിനും പരിശ്രമത്തിനുമൊടുവിൽ വ​നം​വ​കു​പ്പ് ദൗ​ത്യ​സം​ഘം കൂട്ടിലാക്കിയ വയനാട് വാകേരിയിലെ നരഭോജിക്കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി.…

കണ്ണൂർ ചൊക്ലിയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;ഷഫ്‌നയുടെ ശരീരത്തില്‍ മുറിവുകള്‍, ഭർതൃപിതാവ് കഴുത്ത് പിടിച്ചു ഞെരിച്ചു’: ആരോപണവുമായി ബന്ധുക്കൾ

newsdesk കണ്ണൂർ∙ ചൊക്ലിയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. തൊട്ടിൽപ്പാലം സ്വദേശിയായ ഷഫ്‌നയെ…

error: Content is protected !!