തിരുവമ്പാടിയിൽ ഭക്ഷണശാലകളിൽ പരിശോധന ;8 സ്ഥാപനങ്ങൾക്ക് പിഴ ;കൂൾബാറുകൾ, ബേക്കറികൾ, ഹോട്ടലുകൾ , മത്സ്യ മാംസ വിൽപനശാലകൾ മറ്റു ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ആണ് പരിശോധന നടത്തിയത്

newsdesk തിരുവമ്പാടി: ‘ഹെൽത്തി കേരള ‘ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ, പൊന്നാങ്കയം…

ഇന്നലെ മുക്കത്തു നടന്ന നാടിനെ ഞെട്ടിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്ക് എതിരെ മനഃപൂർവം ഉള്ള നരഹത്യക്ക് മുക്കം പോലീസ് കേസെടുത്തു

newsdesk മുക്കം: ഇന്നലെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ഹോസ്പിറ്റൽ ജംഗ്‌ഷനിൽ ഡസ്റ്റർ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ…

തങ്ങൻമാരുടെ സംഘടന രൂപീകരിച്ചു; ലക്ഷ്യം വ്യാജ തങ്ങൻമാരുടെ ചൂഷണത്തിൽ നിന്ന് ആളുകളെ രക്ഷിക്കൽ

newsdesk കോഴിക്കോട്: കേരളത്തിൽ വ്യാജ തങ്ങൻമാർ പെരുകുന്ന സഹചര്യത്തിൽ യഥാർത്ഥ തങ്ങൻമാരുടെ അസോസിയേഷൻ രൂപീകരിച്ച് തങ്ങൻമാർ. തങ്ങൻമാരിൽ പലരും വ്യാജൻമാരാണെന്ന വിമർശനം…

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

newsdesk കൊടുവള്ളി :കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് റോഡരികിൽ ഉപേക്ഷിച്ചു.കിഴക്കോത്ത് എളെറ്റിൽ വട്ടോളി മുഹമ്മദ് ജസീം ആണ് ആക്രമണത്തിനിരയായത്. മൂന്നംഘ…

വനിതാപ്രവർത്തകർക്ക് മർദനം; സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് യൂത്ത് കോൺ​ഗ്രസ്, രാഹുലിന് പരിക്ക്

newsdesk തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ…

ജെഎന്‍ . 1 കൊവിഡ് ഉപവകഭേദം ; കൂടുതൽ പേരിലും കണ്ട് വരുന്നത് ഈ ലക്ഷണങ്ങൾ’ പനി, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടൽ എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാണ്

newsdesk കേരളത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയ വാർത്ത നാം അറിഞ്ഞതാണ്. ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ്…

ശബരിമല അയപ്പനുണ്ട് സ്വന്തമായി പിൻ കോഡും സീലും’; പ്രൗഢി കുറയാതെ ശബരിമല പോസ്റ്റ് ഓഫീസ്; പ്രവർത്തനം 78 ദിവസം

newsdesk ഇന്ത്യൻ രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് സ്വന്തമായി തപാൽ പിൻ കോഡുള്ളത് ശബരിമല അയപ്പനാണെന്ന് പറയാം. നിരവധി പ്രത്യേകതകളുള്ള പോസ്റ്റ് ഓഫീസാണ്…

.വയനാട്ടിലെ നരഭോജിക്കടുവയ‌്ക്ക് ചിക്കൻ താൽപര്യമില്ല, പകരം മറ്റൊന്ന് എത്തിക്കും

newsdesk തൃശൂർ: വയനാട്ടിൽ നിന്നു പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. മുഖത്തേറ്റ ആഴത്തിലുള്ള മുറിവിന് ചികിത്സ നൽകി,…

കോ​ഴി​ക്കോ​ട് ഭൂമി കൈക്കലാക്കി തള്ളിയെന്ന് അമ്മയുടെ പ​രാ​തി;​​മ​ക​നെ​തി​രെ​ മനുഷ്യാവകാശ കമ്മിഷൻ

newsdesk കോ​ഴി​ക്കോ​ട് ​:​ ​വി​വാ​ഹ​മോ​ചി​ത​യാ​യ​ ​ മ​ക​ളു​മാ​യി​ ​താ​ത്കാ​ലി​ക​ ​ഷെ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​അ​മ്മ​യി​ൽ​ ​നി​ന്ന് ​ഒ​ന്ന​ര​ ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​കൈ​ക്ക​ലാ​ക്കി​യെ​ന്ന​ ​പ​രാ​തി​യി​ൽ​…

ഇനിയൊരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല: ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പ്; റുവൈസിനെ തള്ളി പൊലീസ്’ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ future Blank ആണ്’

newsdesk തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ ഷെഹ്നയോട് സുഹൃത്തായിരുന്ന ഡോ റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന്…

error: Content is protected !!