മലയോര മേഖലയിൽ നിരവധി പേർക്ക് കോവിഡ്; ആശങ്ക വർധിക്കുന്നു

Report: Fasal Babu മുക്കം: മലയോര മേഖലയിൽ ആശങ്കയുയർത്തി കോവിഡ് കേസുകൾ വർധിക്കുന്നു.കൊടിയത്തൂരിൽ വെള്ളിയാഴ്ച 15 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതലും…

വയോധികയെ ബലാത്സംഗം ചെയ്ത് കവർച്ച നടത്തിയ കേസിലെ മൂന്നാം പ്രതിയെ പോലീസ് പിടികൂടി

മുക്കം: മുത്തേരിയിൽ ഹോട്ടൽ ജോലിക്കാരിയായ വയോധികയെ ബലാത്സംഗം ചെയ്ത് കവർച്ച നടത്തിയ കേസിലെ മൂന്നാം പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ…

കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിക്കും;ടെസ്റ്റുകൾ വർധിപ്പിക്കുമെന്നും ജില്ലാ കളക്ടർ

കോഴിക്കോട് കോവിഡ് രോഗികകൾ കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. ടെസ്റ്റ്…

ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട് പേരാമ്പ്ര കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു .പേരാമ്പ്ര നൊച്ചാട് രാമല്ലൂർ ഏരത്ത് കണ്ടി മീത്തൽ മുഹമ്മദിന്റെ മകൻ…

മു​ക്കം ടൗ​ൺ പ​രി​ഷ്ക​ര​ണം: വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണം

മു​ക്കം ടൗ​ൺ പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണ​മെ​ന്ന് കേരള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളൂം മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​യും…

കോഴിക്കോട് കോവിഡ് വ്യാപനം; ജില്ലയില്‍ 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചു.

കോഴിക്കോട്: കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു.…

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം;മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും.ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്…

കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമം

കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമം അഞ്ചു പേരെ അറസ്റ് ചെയ്തു. മലബാർ വന്യജീവി സങ്കേതം ബഫർ സോൺ സംബന്ധിച്ച പ്രദേശവാസികളുടെ…

ആദർശ് രജീന്ദ്രൻ IPS നെ ആദരിച്ചു കൊയിലാട്ട് ഗോൾഡ് ആൻഡ് ഡയമണ്ട്

നാട്ടിൽ ആദ്യമായി സിവിൽ സർവ്വീസ് ലഭിച്ച ആദർശ് രജീന്ദ്രൻ IPS നെ കൊയിലാട്ട് ഗോൾഡ് ആൻഡ് ഡയമണ്ട് നു വേണ്ടി മാനേജിങ്…

കൂമ്പാറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

കൂടരഞ്ഞി: കൂമ്പാറയിൽ ക്വാറിക്ക് സമീപം ഓട്ടോ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.കൂമ്പാറ പുന്നകടവ് മാതാളി ക്വാറിയുടെ സമീപമാണ് ഓട്ടോ അപകടത്തിൽപ്പെട്ട് കൂമ്പാറ ട്രാക്കിൽ…

error: Content is protected !!