NEWSDESK കോഴിക്കോട്: കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. യാത്രക്കാരനാണെന്ന വ്യാജേന റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും ഓട്ടം വിളിച്ച് സിറ്റിയുടെ പല…
Category: KOZHIKODE
19 ദിവസത്തിനുള്ളില്‍ ബിരുദ പരീക്ഷാഫലം; ബാര്‍കോഡ് സംവിധാനത്തിലൂടെ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല
NEWSDESK തേഞ്ഞിപ്പാലം: ബാര്‍കോഡ് സംവിധാനത്തിലൂടെ സംസ്ഥാനത്ത് ആദ്യമായി പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അഞ്ചാം…
കോഴിക്കോട് ലഭിച്ചത് 45,897 നിവേദനങ്ങൾ, തീർപ്പായത് 733 എണ്ണം; നവകേരള സദസിലെ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം
NEWSDESK കോഴിക്കോട്: നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോൾ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം. കോഴിക്കോട് ലഭിച്ച പരാതികളില്‍…
തങ്ങൻമാരുടെ സംഘടന രൂപീകരിച്ചു; ലക്ഷ്യം വ്യാജ തങ്ങൻമാരുടെ ചൂഷണത്തിൽ നിന്ന് ആളുകളെ രക്ഷിക്കൽ
newsdesk കോഴിക്കോട്: കേരളത്തിൽ വ്യാജ തങ്ങൻമാർ പെരുകുന്ന സഹചര്യത്തിൽ യഥാർത്ഥ തങ്ങൻമാരുടെ അസോസിയേഷൻ രൂപീകരിച്ച് തങ്ങൻമാർ. തങ്ങൻമാരിൽ പലരും വ്യാജൻമാരാണെന്ന വിമർശനം…
കോഴിക്കോട് ബീച്ചിൽ വച്ച് ഓട്ടോറിക്ഷ തൊഴിലാളികളും കാർ യാത്രക്കാരും തമ്മിൽ നടന്ന സംഘർഷത്തിൽ ആറുപേർ അറസ്റ്റിൽ
newsdesk കോഴിക്കോട്: നടക്കാവിൽ വെച്ച് ഓട്ടോ സഡൺ ബ്രൈക്ക് ഇട്ട് നിർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ കലാശിച്ച അടിപിടിയെ തുടർന്ന് ഓട്ടോ തൊഴിലാളികൾ…
കേരളത്തിലെ ഏറ്റവും സുരക്ഷിത നഗരം നമ്മുടെ കോഴിക്കോട്; ഇന്ത്യയിലെ പട്ടികയിൽ പത്താം സ്ഥാനം
NEWSDESK യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം…
സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം
NEWSDESK സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു.…
ഡീപ് ഫേക് ഉപയോഗിച്ച് പണം തട്ടിപ്പ്:2 പേരെ കൂടി കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു
NEWSDESK കോഴിക്കോട്∙ സംസ്ഥാനത്തു ആദ്യമായി നിർമിത ബുദ്ധിയിൽ ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോഗിച്ചു കോഴിക്കോട് സ്വദേശിയുടെ പണം തട്ടിപ്പു നടത്തിയ…
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കെട്ടിട നിര്‍മാതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്; കോടികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍
NEWSDESK കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കെട്ടിട നിര്‍മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകുളിലും വസതികളിലും ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ഇന്ന് രാവിലെ…
15 വയസുകാരിയെ പിന്തുടര്ന്ന് ലൈംഗിക അതിക്രമം; ബസ് ജീവനക്കാരന് 11 വര്‍ഷം കഠിന തടവ് ; കോഴിക്കോട് പാലാഴി കയലുംപാറക്കൽതാഴത്ത് ടി.പി. അമലാണ് ശിക്ഷിക്കപ്പെട്ടത്
NEWSDESK കോഴിക്കോട് : 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിന്തുടരുകയും പെൺകുട്ടിയുടെ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറുകയും ചെയ്ത…