newsdesk മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം…
Category: LATEST NEWS
കോഴിക്കോട് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പെരിങ്ങോളം സ്വദേശിയായ രോഗി മരിച്ചു
newsdesk കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിഞ്ഞുള്ള അപകടത്തില്‍ വയോധിക മരിച്ചു. പെരിങ്ങോളം സ്വദേശി ജാനകി (86) ആണ് മരണപ്പെട്ടത്.…
കാരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു
newsdesk മുക്കം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി, കാരശ്ശേരി ചുണ്ടത്തുംപൊയിലിൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ വൃക്ഷത്തൈ…
തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ പരിസ്ഥിതി ദിനാചരണവും പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു; സി.കെ. കാസിം എം.എ.ൽ.എ ഉദ്ഘാടനം ചെയ്തു
newsdesk തോട്ടുമുക്കം: വിപുലമായ പരിപാടികളോടെ തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണവും പ്ലസ് ടു പരീക്ഷയിൽ…
ഇനി മഴക്കാലം; കേരളത്തിൽ കാലവർഷം എത്തിയാതായി കാലാവസ്ഥ വകുപ്പ്
newsdesk കോഴിക്കോട്: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ഇന്ന് കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ, തെക്കു…
ഫാസ്റ്റും സൂപ്പർഫാസ്റ്റും ഇല്ല, സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിയുടെ ഓർഡിനറിയിൽ മാത്രം
newsdesk തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്തും. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ബസുകളിൽ…
കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതിയുമായി കുടുംബം
newsdesk കോഴിക്കോട്: മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു. മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന പരാതിയുമായി കുടുംബം. വാണിമേല്‍…
കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ജോയിന്റ് ആർ.ടി. ഓഫീസ്: നിവേദനം ഗതാഗത മന്ത്രിക്ക് കൈമാറി
newsdesk കുന്ദമംഗലം : കുന്ദമംഗലം നിയോജകമണ്ഡലത്തിൽപ്പെട്ട ഒളവണ്ണ, പെരുമണ്ണ, മാവൂർ, കുന്നമംഗലം,ചാത്തമംഗലം, പൂവാട്ടുപറമ്പ് മേഖല കേന്ദ്രീകരിച്ച് ഒരു ജോയിന്റ് ആർ.ടി. ഓഫീസ്…
രക്ഷയുണ്ടാകില്ല! കാലവർഷം എത്തും മുന്നേ അതിശക്ത മഴ, കേരളത്തിൽ 5 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 3 ജില്ലകളിൽ; 11 ജില്ലകളിൽ യെല്ലോ അലർട്ടും
newsdesk കാലവർഷം എത്തുന്നതിന് മുന്നോടിയായി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആലപ്പുഴ,…
കുന്ദമംഗലത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം; ആക്രമണം യുവതിയ്ക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ
newsdesk കോഴിക്കോട്: കുന്ദമംഗലത്ത് സ്ത്രീധനത്തിന്റെ പേരില്‍ വതിയ്ക്ക് ക്രൂരമര്‍ദ്ദനം. കുന്ദമംഗലം സ്വദേശി ജുമാനയ്ക്കാണ് മര്‍ദ്ദനമേറ്റത്. കഴുത്തിന് മുറിവേറ്റ ജുമാന കോഴിക്കോട് മെഡിക്കല്‍…