തെരുവുനായ ആക്രമണത്തിന്റെ വാര്‍ത്തകള്‍മാത്രം നിറയുന്ന നാട്ടില്‍ കൗതുകമായി കിണറ്റിലെ നായപ്രസവവും രക്ഷാപ്രവര്‍ത്തനവും.
Category: VIRAL NEWS
ഒരുമിച്ചിരുന്നതിന് ബെഞ്ച് വെട്ടിപ്പൊളിച്ചെന്ന് ആരോപണം; മടിയിലിരുന്ന് വിദ്യാര്‍ഥികളുടെ പ്രതിഷേധം.
കോളേജ് ഓഫ് എഞ്ചിനീയറിങ്ങി(സിഇടി)ന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം
വാക്ക് ഇന്‍ ഇന്റര്‍വ്യു
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് നോണ്‍ അക്കാഡമിക് ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത- എം.ബി.ബി.എസ്. ഒഴിവുകളുടെ എണ്ണം – 72.…
ഒരു മിനിലോറി ലഹരി വസ്തുക്കള്‍ ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍
Web Desk പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കോട്ടക്കല്‍ പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ…
ചരിത്രംകുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ;രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം
Sports Desk ചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന…
സിനിമ ചിത്രീകരണത്തിന്റെ ഇടയിൽ നടിക്കു പരിക്ക്
Entertainment Desk നിരവധി സിനിമകളിലൂടയും ഫ്ലവേർസ് ടി വി സ്റ്റാർ മാജിക്കിലൂടയും പ്രശസ്തയായ ശ്രീവിദ്യ മുല്ലച്ചേരി സിനിമ ചിത്രീകരണ സമയത്ത് വീണു…
ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി; 20 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഭാര്യ
Web Desk ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി. ഭാര്യ ശാലിനി തൽവാർ നൽകിയ പരാതിയിൽ പൊലീസ്…
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
Web Desk ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ പ്രധാനമന്ത്രി…
ഒരു വീട് നിറയെ ചുമർചിത്രങ്ങൾ; ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി മലയോരത്തെ ഒരു കലാകാരൻ
Report: Vrinda Govind ok ഒറ്റനോട്ടത്തിൽ ജീവൻ തുടിക്കുന്നവയാണെന്നു തോന്നുന്ന തരത്തിലാണ് വിപിൻദാസ് എന്ന കലാകാരന്ടെ കലാസൃഷ്ടികളത്രയും.ചെറുപ്പം മുതൽ ചിത്രരചനയോടുള്ള അതീവതാൽപര്യമാണ്…
ഒമ്പത് വികാരങ്ങള്‍,ഒമ്പത് കഥകള്‍; നവരസയുടെ ട്രെയിലര്‍ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്
Entertainment Desk സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയിലര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടു. ആഗസ്റ്റ് ആറിനാണ്…