Web Desk ചരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുതിച്ചു കയറി ടിക്കറ്റ്…
Category: VIRAL NEWS
പ്രണയക്കെണി വസ്തുതയെന്ന് തലശേരി അതിരൂപത
എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി വിശ്വാസികൾക്കായി എഴുതിയ ഇടയിലേഖനത്തിലാണ് പ്രണയക്കെണി പരാമർശം.
മലയാളത്തിന്റെ അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്.
അതിശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട്…
കേട്ടു തുടങ്ങിയിട്ട് 12 വർഷം; കല്ലിട്ട് പോയിട്ട് 4 വർഷം
സ്വന്തമായി സ്ഥലവും എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയുമുള്ളപ്പോഴാണ് ഈ ദുഃസ്ഥിതി.
ലിംഗസമത്വ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി
Web Desk ലിംഗസമത്വ യൂണിഫോം സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതില്‍…
ബന്ധം വിഛേദിക്കപ്പെട്ടു; എസ്എസ്എൽവി വിക്ഷേപണത്തിൽ ആശങ്ക
രണ്ട് ഉപഗ്രഹങ്ങളാണ് എസ്എസ്എൽവി വഹിയ്ക്കുന്നത്. ഭൗമനിരീക്ഷണവും പഠനവും ഗവേഷണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം.
‘ദുർമന്ത്രവാദം’, നാഗ്പൂരിൽ 5 വയസുകാരിയെ മാതാപിതാക്കൾ തല്ലിക്കൊന്നു.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം
അഭിമാന പേടകം വിക്ഷേപിച്ചു; വിജയാഹ്‌ളാദത്തിൽ മലപ്പുറത്തെ വിദ്യാർത്ഥിനികളും.
രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് എസ്എസ്എൽവി ഡി-1 കുതിച്ചുയർന്നത്
‘എന്നെ അറിയാമോ, ഞാൻ എന്ത് ചെയ്യുന്നു?’ പ്രധാനമന്ത്രിക്ക് 8 വയസ്സുകാരി നൽകിയ മറുപടി വൈറൽ‘
Web Desk കുട്ടികളുമൊത്ത് സമയം ചെലവഴിക്കാൻ നേരം കണ്ടെത്തുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. ഇത്തരം നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ…