Entertainment Desk മാലിക് കണ്ട് സംവിധായകന്‍ മഹേഷ് നാരായണനെയും നടന്‍ ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് കമലഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും. കഴിഞ്ഞ…
Category: VIRAL NEWS
ലോകത്തെ ആദ്യത്തെ 18+ ആപ്ലിക്കേഷൻ ;ഒന്നരവര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് നൂറിലധികം പോണ്‍ചിത്രങ്ങള്‍, സമ്പാദിച്ചത് കോടിക്കണക്കിന് രൂപ
Web Desk പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര…
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍
Web Desk സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലബ് ഹൗസില്‍ പങ്കെടുക്കുന്ന…
പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; ആരോപണവുമായി മുന്‍ ഭാര്യ
Entertainment Desk നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ രംഗത്തെത്തി. താനുമായുള്ള…
പെഗസസ് ഒരു രാഷ്ട്രീയ ആയുധമോ ?
CTV Online പെഗാസസ് ഫോൺ ചോർത്തലാണ് കുറച്ചു നാളുകളായി വാർത്തകളിൽ നിറയുന്നത്. കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ…
ഓൺലൈൻ ഗെയിമുകൾ മരണ കളികളോ ?
CTV ONLINE ഓൺലൈൻ ക്ലാസുകളുടെ മറവിൽ കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുകയും പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണകളികളായി മാറുന്ന സംഭവങ്ങളാണ് അടുത്തിടെയായി…
സിക്ക വൈറസ് ;ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം; പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും
CTV ONLINE കേരള ചരിത്രത്തിൽ 2021 ജൂലൈ 8 ഒരു സുപ്രധാനമായ ഒരു ദിവസമായി മാറുന്നു.കോവിഡ് 19,കോവിഡ് 19 വകഭേദങ്ങളായ ഡെൽറ്റ,ഡെൽറ്റ…
ഈ പഠിത്തം എന്താ സാധനം ടീച്ചര്‍മാരേ?; അഭയ് കൃഷ്ണയുടെ വാക്കുകള്‍ ഡി.ജെയാക്കി അശ്വിന്‍ ഭാസ്‌ക്കര്‍
Entertainment Desk ഓണ്‍ലൈന്‍ പഠനഭാരം പങ്കുവെച്ച ഏഴാം ക്ലാസുകാരനായ കോഴിക്കോട് പടനിലം സ്വദേശി അഭയ് കൃഷ്ണയെ മലയാളി ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അഭയ്…
സ്ത്രീധനമായി എന്തുകിട്ടും? ‘പണി കിട്ടും’ ;വീണ്ടും ഹ്രസ്വചിത്രവുമായി ഫെഫ്‌ക
Entertainment Desk കേരളത്തിൽ തുടരെ സ്ത്രീധന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക. സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള…
വേണ്ടാട്ടോ… പണി കിട്ടും; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക
Entertainment Desk സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെ ഹ്രസ്വ ചിത്രവുമായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക. സംസ്ഥാനത്ത്…