NEWSDESK തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട്…
Category: TOP NEWS
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പോക്സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്പെന്ഷന്
NEWSDESK മലപ്പുറം: പോക്സോ കേസിൽ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ.…
കൊയിലാണ്ടിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ; അറസ്റ്റ് ചെയ്തത് പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്
NEWSDESK കൊയിലാണ്ടി: മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ നിന്നും പിടികൂടി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബുവിനെയാണ് പിടികൂടിയത്.…
സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടർമാരുടെ സമരം; അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിക്കും
NEWSDESK സംസ്ഥാനത്തെ പി ജി മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.…
ഇന്നലെ പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെ തൃശൂർ മലങ്കര ആശുപത്രിയിൽ മരിച്ച മൂന്നര വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ചികിത്സാ പിഴവ് കാരണമാണ് കുട്ടിയുടെ മരണമെന്ന് ബന്ധുക്കളുടെ ആരോപണം ഉണ്ടായിരുന്നു
NEWSDESK തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയിൽ മരിച്ച മൂന്നര വയസുകാരന്റെ മൃതദ്ദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇന്നലെ പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെയാണ്…
പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം; പ്രതി പിടിയില്‍
NEWSDESK ബാലുശ്ശേരി: എരമംഗലത്ത് പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. അവിടനല്ലൂര്‍ താന്നിക്കോത്ത് മീത്തല്‍ ടി.എം.സതീശനാണ് പിടിയിലായത്.കഴിഞ്ഞ…
മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും ജെസിബി മോഷ്ടിച്ച വാർത്ത നാട്ടിലെ വാട്സപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിനു യുവാവാവിനു ക്രൂര മർദനം
NEWSDESK മുക്കം: പോലീസ് സ്റ്റേഷനിൽ നിന്നും ജെസിബി മോഷ്ടിച്ച വാർത്ത നാട്ടിലെ വാട്സപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിനു യുവാവാവിനു ക്രൂര മർദനം…
ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ് കൂമ്പാറ NSS സംസ്ഥാന അവാർഡിൻ നിറവിൽ
NEWSDESK കോഴിക്കോട് : ജില്ലയിലെ മികച്ച യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കും ഉള്ള സംസ്ഥാന അവാർഡ് കൂമ്പാറ ഫാത്തിമാബി HSSന് ലഭിച്ചു.…
സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
newsdesk സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്യു തിരുവനന്തപുരം…
ബൈക്കിലെത്തിയവർ വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചു കടന്നു
N ഫറോക്ക്: ബൈക്കിലെത്തിയ യുവാവ് വഴിയാത്രക്കാരിയുടെ 2 പവൻ മാല തട്ടിയെടുത്തു. കുന്നത്ത്മോട്ട മേലേ ചറളക്കോട്ട് കാളിയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ഞായറാഴ്ച…