പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം കോടതി നിന്നു; ആലുവ കേസ് വിധിയിൽ മന്ത്രി വീണാ ജോർജ്

NEWSDESK കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്.…

കൊടും ക്രൂരതക്ക്തൂക്കുകയർ വിധി : ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ;പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്

NEWSDESK ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ…

കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

NEWSDESK കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് അറസ്റ്റിലായത്. സെപ്റ്റംബർ…

കണ്ണൂരില്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

NEWSDESK കണ്ണൂര്‍: കണ്ണൂര്‍ അലക്കോട് യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. സംഭവത്തിൽ…

വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവം; നാടുകാണി ചുരത്തില്‍നിന്ന് മൃതദേഹംകണ്ടെത്തി; മൃതദേഹം സൈനബയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശാേധന നടത്തുമെന്ന് പൊലീസ് ;മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു

newsdesk മലപ്പുറം: കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന കണ്ടെത്തി. പ്രതി സമദിന്‍റെ…

മലബാറിലെ ഗവി ,വയലടയില്‍ ഫോണിന് റെയിഞ്ചില്ല; അഡ്വ.സച്ചിൻ ദേവ് എംഎല്‍എയ്ക്ക് നാട്ടുകാര്‍ നിവേദനം നല്‍കി

newsdesk ബാലുശേരി: മലബാറിലെ ഗവിയെന്ന് വിശേഷിപ്പിക്കുന്ന വയലടയില്‍ ഫോണിന് റെയിഞ്ച് ഇല്ലാത്തതിനാല്‍ ടവര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വയലട നിവാസികളും സഞ്ചാരികളും അടങ്ങിയവര്‍ ഒപ്പിട്ട…

ബസ് സ്റ്റാന്റിൽ മുന്നോട്ടെടുത്ത കെഎസ്‌ആർടിസി ബസിനും തൂണിനും ഇടയിൽപ്പെട്ട് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

newsdesk തിരുവനന്തപുരം: കെഎസ്‌ആർടിസി സ്റ്റാന്റിൽ ബസിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്‌ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ട് 4.45ഓടെയാണ് സംഭവം.…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു

newsdesk വടകര: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ചെക്യാട് പുത്തൻപുരയിൽ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടുമാസം പ്രായമുള്ള മകൻ മെഹ്വാൻ ആണ്…

കണ്ണൂരിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റു

newsdesk കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സംശയിക്കുന്നു. പട്രോളിംഗിനിടെ പൊലീസിന് നേരെ മാവോയിസ്റ്റ് സംഘം…

ആശുപത്രിയിലെത്താതെ രോഗം കണ്ടെത്താം,​ഡി‌ജിറ്റൽ കിയോസ്ക്ക് വികസിപ്പിച്ച് മലയാളി

newsdesk തിരുവനന്തപുരം: ആശുപത്രിയിലെത്താതെ മിനിറ്റുകൾക്കുള്ളിൽ രോഗനിർണയം നടത്താനാവുന്ന ‌ഡിജിറ്റൽ കിയോസ്ക്കുമായി മലയാളിയുടെ സ്റ്റാർട്ടപ്പ്. വെർസിക്കിൾ ടെക്‌നോളജീസ് പ്രോഗ്‌നോസിസ് എന്നാണ് ഈ ഉപകരണത്തിന്റെ…

error: Content is protected !!