കണ്ണൂരില്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ അലക്കോട് യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു.

സംഭവത്തിൽ ജോഷി മാത്യുവിൻ്റെ സുഹൃത്ത് ജയേഷ് കസ്റ്റഡിയില്‍. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് പ്രകോപനത്തില്‍ കലാശിച്ചത് .

error: Content is protected !!