കോ​ഴി​ക്കോ​ട് ഭൂമി കൈക്കലാക്കി തള്ളിയെന്ന് അമ്മയുടെ പ​രാ​തി;​​മ​ക​നെ​തി​രെ​ മനുഷ്യാവകാശ കമ്മിഷൻ

കോ​ഴി​ക്കോ​ട് ​:​ ​വി​വാ​ഹ​മോ​ചി​ത​യാ​യ​ ​ മ​ക​ളു​മാ​യി​ ​താ​ത്കാ​ലി​ക​ ​ഷെ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​അ​മ്മ​യി​ൽ​ ​നി​ന്ന് ​ഒ​ന്ന​ര​ ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​കൈ​ക്ക​ലാ​ക്കി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​മ​ക​നെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​യ്ക്ക് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​ഉ​ത്ത​ര​വ്.​ ​
ത​ന്നെ​ ​സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും​ ​ആ​ധാ​രം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​സ​മ​യ​ത്ത് ​അ​തി​രു​ക​ളി​ൽ​ ​തി​രി​മ​റി​ ​ന​ട​ത്തി​ ​ക​ബ​ളി​പ്പി​ച്ച​താ​യും​ ​കാ​ട്ടി​ ​പു​തു​പ്പാ​ടി​ ​സ്വ​ദേ​ശി​നി​ ​ഏ​ലി​യാ​മ്മ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​മ​ക​ൻ​ ​സ​ജി​ ​ജോ​സ​ഫി​നെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​ ര​ണ്ടേ​ക്ക​ർ​ ​സ്ഥ​ല​മാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും​ ​ഇ​തി​ൽ​ ​ആ​ദാ​യ​മി​ല്ലാ​ത്ത​ ​മ​ണ്ണി​ടി​ച്ചി​ലു​ള്ള​ ​അ​ര​ ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​ത​നി​ക്ക് ​നീ​ക്കി​ ​വ​ച്ച​ ​ശേ​ഷം​ ​മ​ക​ൻ​ ​ഒ​ന്ന​ര​ ​ഏ​ക്ക​ർ​ ​സ്വ​ന്ത​മാ​ക്കി​യെ​ന്നാ​ണ് ​പ​രാ​തി.​ ​ഭ​ർ​ത്താ​വ് ​ന​ൽ​കി​യ​ ​സ്ഥ​ല​ത്താ​ണ് ​മ​ക​ൻ​ ​താ​മ​സി​ക്കു​ന്ന​ത്.​ ​ഭ​ർ​ത്താ​വി​ന്റെ​ ​മ​ര​ണ​ശേ​ഷം​ ​പ​രാ​തി​ക്കാ​രി​ക്കും​ ​പെ​ൺ​മ​ക്ക​ൾ​ക്കും​ ​അ​വ​കാ​ശ​പ്പെ​ട്ട​ 40​ ​സെ​ന്റ് ​വ​സ്തു​വും​ ​മ​ക​ൻ​ ​കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.
താ​മ​ര​ശ്ശേ​രി​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​രാ​തി​ക്കാ​രി​യും​ ​മ​ക​നും​ ​ത​മ്മി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​യി​ല്ലെ​ന്നും​ ​നാ​ട്ടു​കാ​ർ​ ​മ​ദ്ധ്യ​സ്ഥ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടും​ ​ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും​ ​പ​റ​യു​ന്നു.​ ​ത​ന്റെ​ ​സ​ഹോ​ദ​രി​യു​ടെ​ ​വി​വാ​ഹാ​വ​ശ്യ​ത്തി​നും​ ​ജ​പ്തി​ ​ന​ട​പ​ടി​ക​ളി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​കു​ന്ന​തി​നു​മാ​യി​ ​ന​ൽ​കി​യ​ ​സ​ഹാ​യ​ത്തി​ന്റെ​ ​പേ​രി​ലാ​ണ് ​പി​താ​വ് ​ഒ​ന്ന​ര​ ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​ത​ന്റെ​ ​പേ​രി​ൽ​ ​എ​ഴു​തി​യ​തെ​ന്നും​ ​ഇ​വി​ടെ​ ​നി​ന്ന് ​ആ​ദാ​യ​മെ​ടു​ക്കാ​ൻ​ ​അ​മ്മ​ ​അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നും​ ​മ​ക​ൻ​ ​സ​ജി​ ​ജോ​സ​ഫ് ​ക​മ്മി​ഷ​നെ​ ​അ​റി​യി​ച്ചു.​ ​സ്വ​യം​ ​സം​ര​ക്ഷി​ക്കാ​ൻ​ ​പ്രാ​പ്തി​യി​ല്ലാ​ത്ത​ ​വൃ​ദ്ധ​യ്ക്ക് ​മ​ക​നി​ൽ​ ​നി​ന്ന് ​സം​ര​ക്ഷ​ണം​ ​ല​ഭി​ക്കേ​ണ്ട​ത് ​അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ​ ​നി​യ​മ​പ​ര​മാ​യി​ ​അ​മ്മ​യ്ക്ക് ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​ക​മ്മി​ഷ​ൻ​ ​ആ​ക്ടിം​ഗ് ​ചെ​യ​ർ​പേ​ഴ്സ​ണും​ ​ജു​ഡീ​ഷ്യ​ൽ​ ​അം​ഗ​വു​മാ​യ​ ​കെ.​ ​ബൈ​ജു​നാ​ഥ് ​കോ​ഴി​ക്കോ​ട് ​റ​വ​ന്യൂ​ ​ഡി​വി​ഷ​ണ​ൽ​ ​ഓ​ഫീ​സ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ എ​തി​ർ​ക​ക്ഷി​യാ​യ​ ​മ​ക​നെ​ ​വി​ചാ​ര​ണ​ ​ചെ​യ്ത​തി​ൽ​ ​നി​ന്ന് ​അ​മ്മ​യു​ടെ​ ​വാ​ദ​ത്തി​ൽ​ ​ക​ഴ​മ്പു​ണ്ടെ​ന്ന് ​മ​ന​സി​ലാ​യ​താ​യും​ ​ക​മ്മി​ഷ​ൻ​ ​ഉ​ത്ത​ര​വി​ൽ​ ​വ്യ​ക്ത​മാ​ക്കി.

error: Content is protected !!