newsdesk കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി. ചിക്ബല്ലാപുര എംപിയും മുൻ മന്ത്രിയുമായ ഡോ. കെ സുധാകറിനെ വിജയിപ്പിച്ചതിനാണ് വോട്ടർമാർക്ക്…
Category: TOP NEWS
കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു
newsdesk കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ…
മാവോയിസം നാടിനെ ബാധിക്കുന്ന കാൻസർ’; വയനാട്ടിൽ മാവോയിസ്റ്റുകള്‍ക്കെതിരെ പോസ്റ്ററുകള്‍
newsdesk മാനന്തവാടി∙ വയനാട് തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പോസ്റ്ററുകള്‍. മക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ജങ്ഷനിലെ കടകളിലെ ഭിത്തികളിലുമാണ് രാവിലെയോടെ പോസ്റ്ററുകള്‍…
എസ്എഫ്ഐയെ വിമര്‍ശിച്ചതിന് ബിനോയ് വിശ്വത്തിന്സിപിഎം പ്രവര്‍ത്തകന്റെ താക്കീത്
newsdesk കോഴിക്കോട്: എസ്എഫ്ഐയെ വിമര്‍ശിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ താക്കീത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിഷ്…
വാഹനാപകടത്തില്‍ SFI വനിതാ നേതാവിന് ദാരുണാന്ത്യം
newsdesk കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25)…
വടകരയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ മൂന്ന് വിദ്യാർഥിനികളെ സ്വകാര്യബസ് ഇടിച്ച് തെറിപ്പിച്ചു
newsdesk വടകര∙ മടപ്പള്ളിയിൽ േദശീയപാതയിൽ സ്വകാര്യബസ് ഇടിച്ച് മൂന്ന് വിദ്യാർഥിനികൾക്ക് പരുക്ക്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോളാണ് മടപ്പള്ളി കോളജ്…
കെ.എം.സി.ടി നാഷണൽ കോളേജ് ഓഫ് ഫാർമസി നാക് അംഗീകാര നിറവിൽ
newsdesk രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ്…
കൊയിലാണ്ടി, ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണം, പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുത്: ഹൈക്കോടതി
newsdesk സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണമെന്നു ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കോളജിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ്…
ആർത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും, ഇടപെടാനില്ലെന്ന് സുപ്രീംകോടതി, ഹര്‍ജി തള്ളി
newsdesk ദില്ലി: ആർത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. നയം രൂപീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം…
തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധം;പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു
newsdesk തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കെ എസ് ഇ ബി ജീവനക്കാർ സംയുക്ത തൊഴിലാളി യൂനിയൻ…