എസ്എഫ്‌ഐയെ വിമര്‍ശിച്ചതിന് ബിനോയ് വിശ്വത്തിന്സിപിഎം പ്രവര്‍ത്തകന്റെ താക്കീത്

കോഴിക്കോട്: എസ്എഫ്‌ഐയെ വിമര്‍ശിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ താക്കീത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവര്‍ത്തകന്‍ എംഎല്‍എയും മന്ത്രിയുമായ ബിനോയ് വിശ്വത്തിനെതിരെ രംഗത്തെത്തിയത്. എസ്എഫ്‌ഐക്ക് ക്ലാസെടുക്കാന്‍ വരരുതെന്നും ഇനിയും ആവര്‍ത്തിച്ചാല്‍ എസ്എഫ്‌ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓര്‍മ്മിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

error: Content is protected !!