newsdesk വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം…
Category: TOP NEWS
കോഴിക്കോട് ജില്ലയില്‍ ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്; ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല
newsdesk കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ…
കണ്ണീര്‍പ്പുഴയായി ചാലിയാർ. ആദ്യമെത്തിയത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം, പിന്നാലെ വീണ്ടും വീണ്ടും. 20 ഓളം മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയത്
newsdesk കനത്ത മഴയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ചാലിയാർ പുഴ നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇന്ന് പുലർച്ചെ മുതൽ ഒരു വലിയ…
മുന്നറിയിപ്പുമായി കേരള പൊലീസ് ; ‘ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്’; രക്ഷാപ്രവർത്തനത്തെ ബാധിക്കും,
newsdesk തിരുവനന്തപുരം: ദുരന്ത ഭൂമിയായി മാറി വയനാട്. നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണം 73 ആയി ഉയർന്നു. ഈ സാഹചര്യത്തിൽ നമ്മൾ…
ഇരുവഴിഞ്ഞിപുഴയിൽ ബോട്ട് അപകടത്തിൽ രണ്ടു പേർ ഒഴുക്കിൽ പെട്ടു
newsdesk മുക്കം ;വെസ്റ്റ് കൊടിയത്തൂരിൽ ഇരുവഴിഞ്ഞിപുഴയിൽ ബോട്ടിൽ പോയ രണ്ടു യുവാക്കൾ ഒഴുക്കിൽ പെട്ടു . അപകടത്തിൽ പെട്ടവർ ഒരു കിലോമീറ്ററോളം…
വയനാട്ടിൽ 12 ക്യാമ്പുകൾ; ഉത്തരവ് കാത്തുനിൽക്കരുതെന്ന് നിർദേശം നൽകി,ദുരിതാശ്വാസ പ്രവർത്തനം നടക്കുന്നു; മന്ത്രി
newsdesk തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി എംബി രാജേഷ്. 12 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും കുടിവെള്ളം, ഭക്ഷണമടക്കം…
വയനാടിനെ തകർത്തെറിഞ്ഞ് ദുരന്തം; മരണം 54 കടന്നു, ഒറ്റപ്പെട്ട് മുണ്ടക്കൈ
newsdesk കൽപ്പറ്റ ⚫ വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 54 മൃതദേഹങ്ങൾ പലയിടങ്ങളിലായി ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ…
എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, സഹായധനം പ്രഖ്യാപിച്ചു, പിന്തുണയുമായി രാഹുൽ ഗാന്ധിയും
newsdesk ദില്ലി: വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.…
ദുരന്തത്തിന് പിന്നാലെ ദുരന്തം ; കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടൽ; 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു, പാലങ്ങൾ ഒലിച്ചുപോയി; പ്രദേശവാസികളെ കാണാനില്ല
newsdesk കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് കനത്ത മഴയെ തുടർന്ന് ഉരുൾപ്പെട്ടൽ . മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്.…
മുക്കത്ത് വാഹനാപകടത്തിൽ മേപ്പയ്യൂർ സ്വദേശി മരണപ്പെട്ടു
newsdesk മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ അഭിലാഷ് ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ…