ഇരുവഴിഞ്ഞിപുഴയിൽ ബോട്ട് അപകടത്തിൽ രണ്ടു പേർ ഒഴുക്കിൽ പെട്ടു

മുക്കം ;വെസ്റ്റ് കൊടിയത്തൂരിൽ ഇരുവഴിഞ്ഞിപുഴയിൽ ബോട്ടിൽ പോയ രണ്ടു യുവാക്കൾ ഒഴുക്കിൽ പെട്ടു . അപകടത്തിൽ പെട്ടവർ ഒരു കിലോമീറ്ററോളം താഴേക്ക് ഒഴുകി പോകുകയും ചാലിയാറിൽ നിന്നും നാട്ടുകാർ രക്ഷപെടുത്തുകയും ചെയ്തു . രണ്ടാൾക്കും പരിക്കില്ല

error: Content is protected !!