Web Desk കൊട്ടാരക്കരയിൽ പീഡനത്തിനിരയായ 12 വയസുകാരി ഗർഭിണിയായി. ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം പുറത്ത്…
Category: TOP NEWS
ബാഗിൽ സ്വർണമുണ്ടെന്ന് പറഞ്ഞു, ഡോൺട് വറി എന്ന് ശിവശങ്കർ; ജീവിച്ചത് അദ്ദേഹം പറഞ്ഞപോലെ’
Web Desk മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ ഇങ്ങനെ എഴുതുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു…
ഗൂഢാലോചന കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച
Web Desk നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച.…
റോഡിന്റെ ഗുണമേന്മ പരിശോധിക്കാൻ മൊബൈൽ ലാബ്, പ്രവൃത്തി സ്ഥലത്ത് ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ നടപടി: മന്ത്രി
Web Desk പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഓരോ ജില്ലയിലും റോഡ്…
പ്രവാസികള്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം കൊവിഡ് പരിശോധന
Web Desk നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രികരും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രി…
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിന് അവസരം
Web Desk മത്സ്യമേഖലയില്‍ അനുബന്ധ തൊഴില്‍ മുഖ്യതൊഴിലായി ഉപജീവനം നയിക്കുന്ന തൊഴിലാളികള്ക്ക്സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ അവസരം. താല്പര്യമുള്ളവര് ഫെബ്രുവരി…
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
Web Desk പി.എസ്.സി മത്സര പരീക്ഷകൾ എഴുതാൻ ഉദ്ദേശിക്കുന്നവർക്കായി സംസ്ഥാന സർക്കാർ സ്ഥാപനമായ കോഴിക്കോട് പ്രീ- എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ…
ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റിൽ കണ്ടെത്തി; ജഡം പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനം
Web Desk ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ചോട്ടു എന്ന നായ. 5 ദിവസം മുന്നെയാണ് ചോട്ടുവിനെ കാണാതായത്.…
മാര്‍ച്ച് 12ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു
Web Desk അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവച്ചു. മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ 6 മുതല്‍…
മന്ത്രി ബിന്ദു അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല; ഹര്‍ജി തള്ളി ലോകായുക്ത
Web Desk കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി…