Web Desk സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം…
Category: TOP NEWS
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു
Web Desk തിരുവനന്തപുരം മംഗലപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടകളുടെ അക്രമത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. മുണ്ടയ്ക്കൽ പണിക്കൻ വിള സ്വദേശികളായ…
വീട്ടിലെ വിശേഷദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് ഇനി അവധി
Web Desk പൊലീസ് ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരത്തെത്തുടര്‍ന്ന് നേരിടുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നടപടിയുമായി പൊലീസ് വകുപ്പ്. പൊലീസുകാര്‍ക്ക് വീട്ടിലെ വിശേഷദിവസങ്ങളില്‍…
സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത മത്സ്യത്തൊഴിലാളി മനംനൊന്ത് ആത്മഹത്യ ചെയ്തു
Web Desk പറവൂരിൽ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ഭൂമി തരം മാറ്റാൻ…
സംസ്ഥാനത്ത് പുതിയ 17 മദ്യസംഭരണ കേന്ദ്രങ്ങൾ; സർക്കാർ അനുമതിയായി
Web Desk മദ്യവിതരണത്തിന് സംസ്ഥാനത്ത് പുതിയ 17 വെയർഹൗസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 2 വീതം…
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം
Web Desk എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവരും 2021 2023 വർഷത്തേക്ക് തയ്യാറാക്കിയ വിവിധ സീനിയോറിറ്റി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളതുമായി മുന്നോക്ക…
ഞായറാഴ്ച നിയന്ത്രണം: സ്റ്റാഫ് സെലക്ഷന് കമ്മിഷന് പരീക്ഷയ്ക്കു തടസമുണ്ടാകില്ല
Web Desk കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റാഫ് സെലക്ഷന് കമ്മിഷന് രാജ്യവ്യാപകമായി നടത്തുന്ന…
‘അശ്വത്ഥാമാവ് വെറും ഒരു ആന’; ആത്മകഥയുമായി എം ശിവശങ്കര്‍
Web Desk സ്വർണക്കടത്തുകേസിലെ പ്രതിയായ മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ വരുന്നു. ‘അശ്വത്ഥാമാവ്…
കായംകുളം കൃഷ്ണപുരത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
Web Desk കായംകുളത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കൃഷ്ണപുരം അതിര്‍ത്തിചിറ സാംസ്കാരിക കേന്ദ്രത്തിന്റെ കുളത്തിലാണ് യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.…
ഗൂഢാലോചന കേസ്; പ്രതികൾ നൽകിയ ഫോണുകൾ കോടതിയിൽ തുറക്കില്ല
Web Desk ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകൾ കോടതിയിൽ തുറക്കില്ല. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേക്ക്…