അജ്ഞാതരുടെ ആക്രമണം

അരീക്കോട് കുനിയിൽ സ്വദേശി ബഷീർ എന്നവർക്ക് അജ്ഞാതരുടെ വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.. ഇന്ന് കാലത്തായിരുന്നു…

മലയോര മേഖലയിൽ മഴ കനത്തു; നിറഞ്ഞു കവിഞ്ഞ് ഇരുവഞ്ഞിപ്പുഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

മുക്കം: മഴ കനത്തതോടെ ഇരുവഞ്ഞിപ്പുഴ നിറഞ്ഞു കവിഞ്ഞാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം ഇടവിട്ട് പെയ്ത കനത്ത മഴ മലയോര മേഖലകളിൽ ആശങ്ക…

കാ​ര​ശ്ശേരി​യില്‍ ഫി​നോബാ​ങ്കിം​ഗ് ആ​രം​ഭി​ച്ചു

മു​ക്കം: കോ​വി​ഡ് കാ​ല​ത്തെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ബാ​ങ്കു​ക​ളി​ലെ​യും അ​ക്ഷ​യ സെ​ന്‍റ​റി​ലെ​യും മ​റ്റു ഇ-​സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന ഫി​നോ എ​.ടി​.എ​മ്മി​ന്…

ശക്തമായ കാറ്റിൽ കാരശ്ശേരിയിൽ വീടിന്റെ മേൽക്കൂര പറന്നു പോയ്‌; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

കാരശ്ശേരി മലാംകുന്നിലെ ചിരുത മലാംകുന്നിന്റെ വീടിന്റെ മേൽക്കൂര യാണ്  ഇന്ന് രാവിലെ  9.45 ഓടു കൂടി തകർന്നത്. ഈ സമയം വീട്ടുകാർ…

മുക്കത്ത് ചികിത്സയ്ക്കെത്തിയ യുവതിക്ക് കോവിഡ്; ഗർഭാവസ്ഥ ശിശു മരിച്ചു

മുക്കം : അഗസ്ത്യമുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 34 കാരിയായ യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് (04-08-20)പുലർച്ചെ ചികിത്സക്കെത്തിയ മുക്കം…

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലെ അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ തു​റ​ക്കാം

കോ​ഴി​ക്കോ​ട്: ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖാ​പി​ച്ച വാ​ര്‍​ഡു​ക​ളി​ലെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ അ​ഞ്ച് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്ന്…

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ വി​ജ​യ മാ​തൃ​ക​ക​ള്‍: വെ​ബി​നാ​ര്‍ ഇ​ന്ന്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​നു​വ​ര്‍​ത്തി​ച്ച് വി​ജ​യം ക​ണ്ട ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ മാ​ര്‍​ഗങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ര്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക്…

കനത്ത ജാഗ്രതയിൽ കൂടരഞ്ഞി

കൂടരഞ്ഞി: സമ്പർക്കത്തിലൂടെ നാല് പേർക്ക് കോവിഡ് സ്ഥിരികരിക്കുകയും ഇന്നലെ രോഗം ബാധിച്ച വ്യക്തിയ്ക്ക് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ആളുകളുമായി സമ്പർക്കം സ്ഥിരികരിക്കുകയും…

സംസ്ഥാനത്ത് ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച്…

ഇന്ന് ബലിപെരുന്നാള്‍; പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രം

കോഴിക്കോട്: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഒരു ബലിപെരുന്നാളുകൂടി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം.ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് വിശ്വാസികള്‍…

error: Content is protected !!