NEWSDESK താമരശ്ശേരി∙ താമരശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്കെ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നടത്തുന്ന ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട്…
Category: LOCAL NEWS
19 ദിവസത്തിനുള്ളില്‍ ബിരുദ പരീക്ഷാഫലം; ബാര്‍കോഡ് സംവിധാനത്തിലൂടെ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല
NEWSDESK തേഞ്ഞിപ്പാലം: ബാര്‍കോഡ് സംവിധാനത്തിലൂടെ സംസ്ഥാനത്ത് ആദ്യമായി പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അഞ്ചാം…
മുക്കം നഗരസഭ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകുന്നു; കെ-സ്മാര്‍ട്ട് സംവിധാനം മുക്കം നഗരസഭയില്‍ നടപ്പാകുന്നു
NEWSDESK നഗരസഭയില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് നഗരസഭയില്‍ നേരിട്ട് വരാതെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട്…
ജാഗ്രത ;കോഴിക്കോട് ജില്ലയിൽ ആശുപത്രികളിൽ മാസ്ക് നിർബന്ധം
NEWSDESK കോഴിക്കോട് ∙ ജില്ലയിൽ കോവിഡ് ബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി. മെഡിക്കൽ കോളജിൽ വിവിധ രോഗങ്ങൾക്ക് ചികിത്സ…
കോഴിക്കോട് ലഭിച്ചത് 45,897 നിവേദനങ്ങൾ, തീർപ്പായത് 733 എണ്ണം; നവകേരള സദസിലെ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം
NEWSDESK കോഴിക്കോട്: നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോൾ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം. കോഴിക്കോട് ലഭിച്ച പരാതികളില്‍…
ഗവര്‍ണറുടെ നോമിനികളെ തടഞ്ഞ് എസ്എഫ്ഐ; ഗെയ്റ്റ് പുറത്തുനിന്ന് പൂട്ടി; പൊലീസുമായി സംഘര്‍ഷം
NEWSDESK കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നോമിനേറ്റ്…
തിരുവമ്പാടിയിൽ കോവിഡ് മരണം;ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
newsdesk തിരുവമ്പാടിയിൽ ഒരാൾ കോവിഡ് മൂലം മരിച്ചു .താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി 75 ആണ് ഇന്ന് പുലർച്ചെ തിരുവമ്പാടി…
തിരുവമ്പാടിയിൽ ഭക്ഷണശാലകളിൽ പരിശോധന ;8 സ്ഥാപനങ്ങൾക്ക് പിഴ ;കൂൾബാറുകൾ, ബേക്കറികൾ, ഹോട്ടലുകൾ , മത്സ്യ മാംസ വിൽപനശാലകൾ മറ്റു ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ആണ് പരിശോധന നടത്തിയത്
newsdesk തിരുവമ്പാടി: ‘ഹെൽത്തി കേരള ‘ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ, പൊന്നാങ്കയം…
ഇന്നലെ മുക്കത്തു നടന്ന നാടിനെ ഞെട്ടിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്ക് എതിരെ മനഃപൂർവം ഉള്ള നരഹത്യക്ക് മുക്കം പോലീസ് കേസെടുത്തു
newsdesk മുക്കം: ഇന്നലെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ഹോസ്പിറ്റൽ ജംഗ്ഷനിൽ ഡസ്റ്റർ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ…
തങ്ങൻമാരുടെ സംഘടന രൂപീകരിച്ചു; ലക്ഷ്യം വ്യാജ തങ്ങൻമാരുടെ ചൂഷണത്തിൽ നിന്ന് ആളുകളെ രക്ഷിക്കൽ
newsdesk കോഴിക്കോട്: കേരളത്തിൽ വ്യാജ തങ്ങൻമാർ പെരുകുന്ന സഹചര്യത്തിൽ യഥാർത്ഥ തങ്ങൻമാരുടെ അസോസിയേഷൻ രൂപീകരിച്ച് തങ്ങൻമാർ. തങ്ങൻമാരിൽ പലരും വ്യാജൻമാരാണെന്ന വിമർശനം…