തിരുവമ്പാടിയിൽ കോവിഡ് മരണം;ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവമ്പാടിയിൽ ഒരാൾ കോവിഡ് മൂലം മരിച്ചു .താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി 75 ആണ് ഇന്ന് പുലർച്ചെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത് .

ശ്വാസം മുട്ടിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു .

മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്.

ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി

error: Content is protected !!