മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല അടർന്ന് വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

NEWSDESK മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ വള്ളികുന്നത്താണ് സംഭവം. കാഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് അഹസൻ (12) ആണ്…

മഞ്ചേരിയിൽ ബസ്സും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മഞ്ചേരി: മഞ്ചേരിയിൽ ബസ്സും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം  മേൽമുറി ഇരുത്തിയേങ്ങൽ നൂറേങ്ങൽ മുക്ക് സ്വദേശി  തയ്യിൽ വീട്ടിൽ…

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി കാത്തിരിക്കുകയാണോ ? അപേക്ഷകള്‍ 10 മുതല്‍ 20 വരെ

NEWSDESK തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് സിവില്‍…

അ​തി​ദ​രി​ദ്ര വിദ്യാർഥികൾക്ക് സൗജന്യ യാത്ര: സർക്കാർ നിർദേശം അംഗീകരിക്കില്ലെന്ന്​ ബസുടമ സംഘടന;തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​ങ്ങ​ളി​ലേ​ക്ക്​ തി​രി​യു​മെ​ന്നും കെ.​ബി.​ടി.​എ

NEWSDESK അ​തി​ദ​രി​ദ്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ബ​സു​ട​മ സം​ഘ​ട​ന. ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ള​വ് ന​ൽ​കി​ല്ലെ​ന്നും…

ചൂട്ടു കത്തിച്ച് പ്രതിഷേധം ; ചാത്തമംഗലത്ത് റജിസ്ട്രാർ ഓഫീസ് തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിചാണ് ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്

NEWSDESK ചാത്തമംഗലം റജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാത്ത അധികൃതരുടെ നിരുത്തരവാദിത്വപരമായ നടപടിയിൽ പ്രതിഷേധിച്ച് ചാത്തമംഗലം…

തലയോലപ്പറമ്പിൽ ബസ്സിൽ വച്ച് സ്കൂൾ വിദ്യാർഥിനിക്ക് നേരെ അതിക്രമം; യുവാവ് പിടിയിൽ

NEWSDESK തലയോലപ്പറമ്പ്: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂൾ വിദ്യാർഥിനിക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. വെള്ളൂർ ഇറുമ്പയം…

വരാനിരിക്കുന്നത് ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; ഈ മാസം പത്തുവരെ കേരളത്തിൽ വീണ്ടും മഴ

NEWSDESK തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും…

ബീച്ച് ആശുപത്രിയിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം;വസ്ത്രം മാറുന്നതിനിടെ ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർ അതിക്രമം നടത്തിഎന്നാണ് കേസ്

NEWSDESK NEWSDESK കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരനെതിരെ കേസ്. താത്കാലിക ജീവനക്കാരനായ…

ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു

NEWSDESK ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച്…

ആഫ്രിക്കൻ പന്നിപ്പനി; കോഴിക്കോട് ജില്ലയിലെ പന്നിഫാമുകൾക്ക് ജാഗ്രതാ നിർദ്ദേശം

NEWSDESK കോഴിക്കോട് : ജാനകിക്കാട് പ്രദേശത്ത് ചത്ത കാട്ടുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ പന്നിഫാമുകൾക്ക് ജാഗ്രതാ നിർദ്ദേശം. അതേസമയം…

error: Content is protected !!