newsdesk തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് നടത്തുന്ന നവകേരള സദസിന് ഇന്ന് കാസർഗോഡ്…
Category: LATEST NEWS
അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും വേതനം കൂട്ടി
newsdesk തിരുവനന്തപുരം:അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു. 1000 രൂപയാണ് കൂട്ടിയത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്. അങ്കണവാടി…
കാസർകോട്ട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
newsdesk കാസർകോട്: ജില്ലയിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ. സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ പൊലീസ് നടപടി…
ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ കയ്യേറ്റം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ
newsdesk കോഴിക്കോട്: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം. മൂന്ന് യുവാക്കൾ സ്റ്റേഷന്റെ മതിൽ ചാടിക്കടന്ന് പൊലീസുകാരെ അസഭ്യം പറയുകയും…
കോഴിക്കോട് പാളയം മാര്‍ക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് ഉറച്ച് വ്യാപാരികൾ; ഇന്ന് നിർണായക യോഗം
newsdesk കോഴിക്കോട് : പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ഇന്ന് നിർണായക യോഗം. ഉച്ചയ്ക്ക് രണ്ടിന് മേയറുടെ അധ്യക്ഷതയിലാണ്…
വര്‍ക്ക് ചെയ്യാത്ത മീറ്റര്‍ നോക്കി 3000 രൂപയുടെ ബില്‍; ബിപിഎല്‍ കുടുംബത്തിന് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി
newsdesk കൊല്ലം: ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് ബിപിഎല്‍ കുടുംബത്തിന് കെ.എസ്.ഇ.ബിയുടെ വക ഇരുട്ടടി. പത്തനാപുരം പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ കൈതവേലിൽ വീട്ടിൽ ഓമന…
ബീമാപള്ളി ഉറൂസ്: ഡിസംബർ 15 ന് കൊടിയേറും, സമയബന്ധിതമായി ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി;വിവിധ സ്ഥലങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ നടത്തും
newsdesk തിരുവനന്തപുരം : ബീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസ് ഡിസംബർ 15ന് കൊടിയേറി 25ന് സമാപിക്കും. തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗതാഗത…
വയനാട്ടിൽ കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു
newsdesk വയനാട്: പുൽപ്പള്ളിയിൽ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി ശശിമല എ.പി.ജെ.നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. ഭര്‍ത്താവ്…
നട തുറന്നു; ശബരിമലയിലേക്ക് തീർഥാടക പ്രവാഹം
newsdesk പത്തനംതിട്ട: നടതുറന്നതോടെ ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. ഇന്നലെ 15000 ഭക്തരാണ് സന്നിധാനത്തെത്തിയത്. ദേവസ്വം മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി. കേന്ദ്ര കാർഷിക…
നവകേരള സദസ് : മുക്കത്ത് ഇരുപതിനായിരം പേർക്കുള്ള പന്തലൊരുങ്ങുന്നു
newskerala നവകേരള നിർമ്മിതിയുടെ ഭാഗമായിമുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതിരുവമ്പാടി മണ്ഡലം നവകേരള സദസിനായി ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലൊരുങ്ങുന്നു. മുക്കം ഓർഫനേജ് ക്യാമ്പസിലെ…