വയനാട്ടിൽ കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു

വയനാട്: പുൽപ്പള്ളിയിൽ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി ശശിമല എ.പി.ജെ.നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്.

ഭര്‍ത്താവ് ബാബു (60)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനിടെയുണ്ടായ മര്‍ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d